siddharth

സിദ്ധാർത്ഥിന്റെ മരണം; ഹോസ്റ്റൽ ശുചിമുറിയിൽ ഡമ്മി പരിശോധന നടത്തി സി ബി ഐ

വയനാട്: എസ് എഫ് ഐ നേതാക്കളുടെ ആൾക്കൂട്ട വിചാരണയ്ക്കും മർദ്ദനത്തിനും ഇരയായ പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട ഡമ്മി പരിശോധന നടത്തി സി…

1 month ago

സിദ്ധാർത്ഥിനെ മരിച്ച നിലയിൽ കണ്ടെത്തിയവരെല്ലാം ഹാജരാകണം; ഇന്ന് സമ്പൂർണ്ണ സിബിഐ സംഘം പൂക്കോട് കോളേജിലെത്തും

കൽപ്പറ്റ: എസ് എഫ് ഐയുടെ മർദ്ദനത്തിനും കൂട്ടവിചാരണയ്ക്കും ഇരയായ പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണം സംബന്ധിച്ച കേസ് അന്വേഷിക്കുന്ന സി ബി ഐ സംഘത്തിലെ…

1 month ago

സിദ്ധാർത്ഥിന്റെ മരണം; ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇന്ന് പൂക്കോട് സർവകലാശാലയിൽ; സ്ഥാപനത്തിലെ അദ്ധ്യാപക- അനദ്ധ്യാപക ജീവനക്കാരെ വിസ്തരിക്കും

കൽപ്പറ്റ: എസ് എഫ് ഐയുടെ ആൾക്കൂട്ട വിചാരണത്തിനിരയായ പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി ജെ സിദ്ധാർത്ഥിന്റെ ദുരൂഹ മരണത്തിൽ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. ഇന്ന് പൂക്കോട്…

1 month ago

സിദ്ധാർത്ഥിന്റെ മരണം; അന്വേഷണത്തിനായി സിബിഐ സംഘം ഇന്ന് വയനാട്ടിലെത്തിയേക്കും; ഉദ്യോഗസ്ഥർ ഡിവൈഎസ്പിയുമായി സംസാരിച്ചു

തിരുവനന്തപുരം: എസ്എഫ്ഐ നേതാക്കളുടെ മർദ്ദനത്തിൽ കൊല്ലപ്പെട്ട പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി ജെ.എസ്. സിദ്ധാർത്ഥിന്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം ഇന്ന് വയനാട്ടിലെത്തിയേക്കും. ദില്ലയിൽ…

1 month ago

സിദ്ധാർത്ഥ് വധക്കേസ് ! നിര്‍ണായക ഇടപെടലുമായി സിബിഐ!ദില്ലി സംഘം കേരളത്തിലെത്തി; മരണവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കും

കല്‍പ്പറ്റ: സിദ്ധാര്‍ത്ഥന്‍റെ മരണം അന്വേഷിക്കുന്നതിന് മുന്നോടിയായി ദില്ലിയില്‍ നിന്നുള്ള സിബിഐ സംഘം കേരളത്തിലെത്തി. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കുന്നതിനായാണ് സിബിഐ…

1 month ago

സിദ്ധാർത്ഥ് വധക്കേസ് !ഉടൻ വിജ്ഞാപനം ഇറക്കാൻ ഹൈക്കോടതി നിർദ്ദേശം !നടപടിക്രമങ്ങൾ വൈകിയതിൽ സംസ്ഥാനസർക്കാരിന് രൂക്ഷ വിമർശനം

പൂക്കോട് വെറ്റിനെററി സർവലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥൻ്റെ മരണത്തിൽ കേരള സർക്കാർ പ്രഖ്യാപിച്ച സിബിഐ അന്വേഷണം ഉടൻ ആരംഭിച്ചു വിജ്ഞാപനം പുറത്തിറക്കണമെന്നു ഹൈക്കോടതി ഉത്തരവ്. അന്വേഷണം വൈകുന്നത് നീതി…

1 month ago

‘സിബിഐ അന്വേഷണം അട്ടിമറിക്കാൻ ശ്രമം; അന്വേഷണം വേഗത്തിൽ ഏറ്റെടുക്കാൻ സർക്കാരിന് നിർദ്ദേശം നൽകണം’; സിദ്ധാർത്ഥിന്റെ അച്ഛന്റെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

തിരുവനന്തപുരം: എസ് എഫ് ഐയുടെ മർദ്ദനത്തിൽ കൊല്ലപ്പെട്ട പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ അച്ഛൻ ജയപ്രകാശ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കും. സിബിഐ…

2 months ago

എന്റെ മകനെ അടിച്ചവശനാക്കി കൊന്നുകഴുവേറ്റിയിട്ടും നിങ്ങൾ അറിഞ്ഞില്ലല്ലേ? സിദ്ധാർത്ഥിന്റെഹോസ്റ്റൽ സന്ദർശിച്ച് പിതാവ്

കൽപറ്റ: എസ്എഫ്‌ഐയുടെ മർദ്ദനത്തിൽ കൊല്ലപ്പെട്ട പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ ഹോസ്റ്റൽ സന്ദർശിച്ച് പിതാവ് ജയപ്രകാശ്. എന്റെ മകനെ ഇത്രയും ദിവസം മുറിയിലിട്ടും പാറപ്പുറത്തും അടിച്ചവശനാക്കി…

2 months ago

സിദ്ധാർത്ഥ് മരിച്ച ദിവസം ഹോസ്റ്റലിലെ വിദ്യാർത്ഥികൾ കൂട്ടത്തോടെ സിനിമയ്ക്കും ഉത്സവത്തിനും പോയത് എന്തിന്? അന്തേവാസികളെ ബോധപൂർവം മാറ്റിനിർത്തിയതോ? ആന്റി റാഗിങ് സ്ക്വാഡിനു ലഭിച്ച മൊഴികളിൽ ദുരൂഹത!

കൽപറ്റ: എസ് എഫ് ഐയുടെ മർദ്ദനത്തിൽ പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി ജെ.എസ്. സിദ്ധാർത്ഥ് കൊല്ലപ്പെട്ട ദിവസം ഹോസ്റ്റൽ അന്തേവാസികളടക്കം വിദ്യാർത്ഥികൾ കൂട്ടത്തോടെ സിനിമയ്ക്കും ഉത്സവത്തിനും പോയതിൽ…

2 months ago

ഒന്നും രണ്ടുമല്ല, നീണ്ട 8 മാസം! സിദ്ധാർത്ഥിനെ എസ്എഫ്ഐ നേതാക്കൾ ഉൾപ്പടെയുള്ളവർ മാസങ്ങളോളം പീഡിപ്പിച്ചതായി ആന്റി റാഗിങ് സ്ക്വാഡ്; വിശദമായ റിപ്പോർട്ട് പുറത്ത്

വയനാട്: എസ്എഫ്ഐയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാം വർഷ ബരുദ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ ആൻ്റി റാ​ഗിങ് സ്ക്വാഡിന്റെ വിശദമായ റിപ്പോർട്ട് പുറത്ത്. എസ്എഫ്ഐ…

2 months ago