Silver

പാരാലിമ്പിക്‌സിൽ വീണ്ടും മെഡൽത്തിളക്കവുമായി ഭാരതം; ഹൈജമ്പിൽ പ്രവീൺ കുമാറിന് വെള്ളി

ടോക്യോ: പാരാലിമ്പിക്‌സിൽ വീണ്ടും മെഡൽത്തിളക്കവുമായി ഭാരതം. പുരുഷന്മാരുടെ ഹൈജമ്പിൽ ഇന്ത്യയുടെ പ്രവീൺ കുമാറാണ് വെള്ളി നേടിയത്. 2.07 മീറ്റര്‍ ഉയരം ചാടി ഏഷ്യന്‍ റെക്കോര്‍ഡോടെയാണ് പ്രവീണ്‍ വെള്ളി…

3 years ago