sjaisankar

രാജ്യവിരുദ്ധർക്ക് എസ് ജയശങ്കറിന്റെ താക്കീത്,തീവ്രഗ്രൂപ്പുകളുടെ വ്യാജ അക്കൗണ്ടുകൾ കണ്ടെത്തി

കര്‍ഷക സമരത്തെ പിന്തുണച്ച് ഗ്രേറ്റ ത്യൂന്‍ബെ പങ്കുവെച്ച ടൂള്‍കിറ്റ് വിഷയത്തില്‍ ശക്തമായ മുന്നറിയിപ്പുമായി കേന്ദ്രവിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍.ടൂള്‍കിറ്റിലൂടെ നിരവധി കാര്യങ്ങള്‍ വെളിപ്പെട്ടിരിക്കുന്നു. ഇനി എന്തൊക്കെ പുറത്തുവരുമെന്ന് കാത്തിരുന്ന്…

3 years ago