കൊച്ചിയിൽ ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന രണ്ട് കോടിയോളം രൂപ പിടിച്ചെടുത്തു. വെല്ലിംഗ്ടൺ ഐലന്റിലാണ് സംഭവം. പിടിച്ചെടുത്തത് കള്ളപ്പണമാണോ എന്നതിൽ പരിശോധന നടത്തുകയാണ്. സംഭവുമായി ബന്ധപ്പെട്ട് അന്യസംസ്ഥാന തൊഴിലാളിയെയും ഓട്ടോ…
ബംഗ്ലാദേശ് എംപി അന്‍വാറുള്‍ അസിം അനറിന്റെ ക്രൂരമായ കൊലപാതകത്തിന് പിന്നിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. അന്‍വാറുല്‍ അസീം അനറും കൊലപാതകം ആസൂത്രണം ചെയ്ത ബംഗ്ലാദേശ് വംശജനും അമേരിക്കൻ…
കൊല്‍ക്കത്ത : ഡോളര്‍ നോട്ടുകള്‍ പാന്‍മസാല പാക്കറ്റുകള്‍ക്കുള്ളിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ചയാളെ കൊല്‍ക്കത്ത കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. ഇയാൾ തായ്‌ലാന്‍ഡിലേക്ക് കടത്താൻ ശ്രമിച്ച 40,000 ഡോളര്‍ (32.78…
കണ്ണൂർ:കൊലക്കേസ്, സ്വർണകടത്തു കേസുകളിലെ പ്രതിയായ ആകാശ് തില്ലങ്കരിയ്‌ക്കു ട്രോഫി സമ്മാനിച്ച് ഡിവൈഎഫ്‌ഐ ജോയിന്റെ സെക്രട്ടറിയും കേന്ദ്ര കമ്മറ്റി അംഗവുമായ ഷാജർ. സ്വർണക്കടത്ത് ക്വട്ടേഷൻ തലവനെന്ന് സിപിഎം പോലും…
കൊച്ചി: വിമാനത്താവളത്തില്‍ സ്വർണ്ണം കടത്താൻ ശ്രമിച്ചയാൾ കസ്റ്റംസ് പിടിയിൽ. മലപ്പുറം സ്വദേശി സമദാണ് കൊച്ചി രാജ്യാന്തരവിമാനത്താവളത്തില്‍ പിടിക്കപ്പെട്ടത്.അരയില്‍ തോര്‍ത്തുകെട്ടി 1650 ഗ്രാം സ്വര്‍ണ്ണം ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്ത്.…
കോഴിക്കോട്:പാന്റിന്റെ സിബ്ബിൽ സ്വർണം പൂശി കള്ളക്കടത്ത് നടത്താൻ ശ്രമിച്ച മലപ്പുറം പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് റംഷാദ് പിടിയിൽ. കരിപ്പൂർ വിമാനത്താവളത്തിന്റെ പുറത്ത് കടന്ന ഇയാളെ സംശയം തോന്നിയ…
കണ്ണൂർ: ചന്ദനക്കടത്ത് പിടികൂടി എക്‌സൈസ്. കണ്ണൂർ തോട്ടടയിൽ നിന്ന് 142 കിലോ ചന്ദനമാണ് എക്‌സൈസ് പിടികൂടിയത്. എടക്കാട് പോലീസ് നടത്തിയ പരിശോധനയിലാണ് ചന്ദന വേട്ട. സംഭവത്തിൽ കാസർകോട്…
കൊച്ചി : വിമാനത്താളവത്തിൽ നിന്നും വീണ്ടും സ്വർണ്ണവേട്ട. നാല് യാത്രക്കാരിൽ നിന്നായി ഒന്നരക്കോടിയുടെ സ്വർണ്ണമാണ് അധികൃതർ പിടികൂടിയത്. കഴിഞ്ഞ ദിവസം പുലർച്ചെ ദുബായിൽ നിന്നുള്ള വിമാനത്തിൽ എത്തിയവരുടെ…
കൊച്ചി: മട്ടാഞ്ചേരിയിൽ വൻ ലഹരി മരുന്ന് വേട്ട. അരക്കിലോയോളം വരുന്ന എംഡിഎംഎയുമായി യുവാവ് പിടിയിലായി. കൂവപ്പാടം സ്വദേശി ശ്രീനിഷ് പിടിയിലായത്. 20,000 രൂപയും പിടിച്ചെടുത്തു. ഇയാള്‍ മയക്കുമരുന്ന്…
തിരുവനന്തപുരം : തിരുവനന്തപുരത്ത് റൂറൽ പൊലീസ് ഡാൻസാഫ് ടീമിന്റെ വൻ ലഹരി വേട്ട. വിപണിയിൽ ഒരു കോടി രൂപയോളം വിലയുള്ള ലഹരി വസ്തുക്കളാണ് പിടികൂടിയത്. കടയ്ക്കാവൂർ പൊലീസ്…