ഇസ്ലാമാബാദ്: പ്രമുഖ എഴുത്തുകാരിയും പത്രപ്രവര്‍ത്തകയുമായ ശോഭാ ഡേയെ പാകിസ്താന്‍ സ്വാധീനിച്ചാണ് കാശ്മീരില്‍ ഹിതപരിശോധന നടത്തണമെന്നാവശ്യപ്പെട്ടുള്ള ലേഖനം എഴുതിച്ചതെന്ന ഗുരുതരമായ വെളിപ്പെടുത്തലുമായി ഇന്ത്യയിലെ മുന്‍ പാകിസ്താന്‍ ഹൈക്കമ്മീഷണറായ അബ്ദുള്‍…