തിരുവനന്തപുരം: യുവതിയുടെ പീഡനപരാതിയിൽ പി സി ജോർജ് അറസ്റ്റിൽ. സോളാർ പീഡനക്കേസിലെ പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പിസി ജോർജിനെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം മ്യൂസിയം പോലീസ് ആണ്…
തിരുവനന്തപുരം: സോളാര്‍ കേസ് അന്വേഷിക്കുന്ന അന്വേഷണ സംഘം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ തെളിവെടുപ്പ് നടത്തുന്നു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ പീഡനപരാതിയിലാണ് പരാതിക്കാരിയുമായി നേരിട്ടെത്തി തെളിവെടുപ്പ് നടത്തുന്നത്.…
തിരുവനന്തപുരം: മുൻ എം എൽ എ ഹൈബി ഈഡൻ ഉപയോഗിച്ചിരുന്ന എം എൽ എ ഹോസ്റ്റലിൽ സിബിഐ റെയ്‌ഡ്. സോളാർ പീഡനക്കേസിൽ സരിതാ എസ് നായരുടെ പരാതിയിന്മേലാണ്…
തിരുവനന്തപുരം: അപകീര്‍ത്തി കേസില്‍ ഉമ്മന്‍ചാണ്ടിക്ക് (oommen chandy) തിരിച്ചടി. മാനനഷ്ടക്കേസില്‍ 10 ലക്ഷം രൂപ നല്‍കണമെന്ന സമ്പ് കോടതി വിധി സെക്ഷന്‍സ് കോടതി സ്റ്റേ ചെയ്തു. കേസില്‍…
സോളാര്‍ പീഡനക്കേസില്‍ സിബിഐ അന്വേഷണം നേരടിാന്‍ തയാറാണെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടി. സിബി ഐ അന്വേഷണത്തിനെതിരെ കോടതിയെ സമീപിക്കില്ലെന്നും, ചെയ്യാത്ത കുറ്റത്തിന് എന്ത് അന്വേഷണമുണ്ടായാലും…
തിരുവനന്തപുരം: സോളാർ പീഡനക്കേസുകൾ സിബിഐയ‌്ക്ക് വിടാൻ സംസ്ഥാനസർക്കാരിന്റെ തീരുമാനം. ഉമ്മൻചാണ്ടി, കെ.സി വേണുഗോപാൽ, അടൂർ പ്രകാശ്, എ.പി അബ്‌ദുള്ളകുട്ടി, എ.പി അനിൽകുമാർ, ഹൈബി ഈഡൻ എന്നിങ്ങനെ ആറു…
കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ സ്വദേശിയായ വ്യവസായിയെ പറ്റിച്ച കേസില്‍ സരിത എസ് നായര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് തടവ് ശിക്ഷ. കാറ്റാടിയന്ത്രം സ്ഥാപിക്കാനെന്ന പേരില്‍ കോയമ്പത്തൂര്‍ സ്വദേശിയായ ബിസിനസുകാരന്റെ…