Somanatha temple

സോമനാഥ ക്ഷേത്രം സന്ദർശിച്ച് പ്രധാനമന്ത്രി;വിശിഷ്ട പൂജകളിലും പങ്കെടുത്തു

അഹമ്മദാബാദ് :ഗുജറാത്തിലെ സോമനാഥ ക്ഷേത്രം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.കൂടാതെക്ഷേത്രത്തിലെ വിശിഷ്ട പൂജകളിലും അദ്ദേഹം പങ്കെടുത്തു.ഞായറാഴ്ച രാവിലെയോടെയാണ് ക്ഷേത്ര ദർശനം നടത്തിയത്.സോമനാഥ ട്രസ്റ്റിന്റെ ചെയർമാൻ കൂടിയായ പ്രധാനമന്ത്രിയുടെ…

2 years ago