son killed mother

ശ്വാസംമുട്ടിയപ്പോളും വിളിച്ചത് ‘മോനേ’ എന്ന്.. മകൻ,സ്വത്തിനും പണത്തിനുമായി അമ്മയെ കഴുത്ത്ഞെരിച്ച് കൊന്നു|Murder|Kollam

കൊല്ലത്ത് സ്വത്ത് ലഭിക്കാനായി മകനും മരുമകളും ചേർന്ന് അമ്മയെ കൊലപ്പെടുത്തി.ചവറ തെക്കുംഭാഗത്ത് ഞാറമ്മൂട് സ്വദേശിനി ദേവകി (75) ആണ് കൊല്ലപ്പെട്ടത്. മകൻ രാജേഷിനെയും ഭാര്യ ശാന്തിനിയെയും പൊലീസ്…

3 years ago