sound waves

മാതൃ കപ്പലുമായുള്ള ബന്ധം നഷ്ടമായതിന് പിന്നാലെ ടൈറ്റൻ പൊട്ടിത്തെറിച്ചു?; അമേരിക്കൻ നേവി ഉപയോഗിക്കുന്ന രഹസ്യ നിരീക്ഷണ സംവിധാനം, പൊട്ടിത്തെറി ശബ്ദം പിടിച്ചെടുത്തിരുന്നുവെന്ന് റിപ്പോർട്ട്

വാഷിങ്ടൻ : ദക്ഷിണ അറ്റ്ലാന്റിക് സമുദ്രത്തിൽ മുങ്ങിയ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാനുള്ള യാത്രയ്‌ക്കിടെ അപ്രത്യക്ഷമായ അന്തർവാഹിനി പൊട്ടിത്തെറിച്ചതിന്റെ ഭാഗമായുണ്ടായ ശബ്ദ തരംഗങ്ങൾ അമേരിക്കൻ നാവികസേന പിടിച്ചെടുത്തിരുന്നതായി റിപ്പോർട്ട്.…

3 years ago