ഒച്ചയടപ്പിന് ശാശ്വത പരിഹാരം ഇതാ വെറ്റിലയും കുരുമുളകും പച്ചക്കർപ്പൂരവും അല്പാല്പം ചവച്ച നീര് ഇറക്കുക.എണ്ണയും നെയ്യും കൂട്ടി യോജിപ്പിച്ച് കഴുത്തിൽ തേക്കുക.പനങ്കല്ക്കണ്ടം, വാൽമുളക് എന്നിവ വായിലിട്ട് കടിച്ചു…