south pole of the Moon

അഭിമാന നേട്ടം മണിക്കൂറുകൾ മാത്രമകലെ ! ഇന്ത്യയെയും ചാന്ദ്രയാൻ 3 നെയും ഉറ്റുനോക്കി ശാസ്ത്ര ലോകം! വെല്ലുവിളികൾ നിറഞ്ഞ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തെ, പേടകമിറക്കാൻ എന്തിന് തെരഞ്ഞെടുത്തു ? ഉത്തരമിതാ..

റഷ്യയുടെ ലൂണ-25 ബഹിരാകാശ പേടകം നിയന്ത്രണം നഷ്ടമായി ചന്ദ്രനിൽ ഇടിച്ചിറങ്ങി തകർന്നതിന് ദിവസങ്ങൾക്ക് ശേഷം, ഇന്ത്യയുടെ സ്വപ്ന ദൗത്യമായ ചന്ദ്രയാൻ -3 നാളെ വൈകുന്നേരം ദക്ഷിണധ്രുവത്തിൽ സോഫ്റ്റ്…

10 months ago