Soviet Union

നാസിപ്പടയെ സോവിയറ്റ് യൂണിയന്‍ തറപറ്റിച്ചതിന്റെ എണ്‍പതാം വാര്‍ഷികം ! റഷ്യന്‍ഹൗസിന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പബേദ ഫെസ്റ്റിവലിന് തുടക്കമായി

സോവിയറ്റ് യൂണിയന്‍ രണ്ടാം ലോകമഹായുദ്ധം ജയിച്ചതിന്‍റെ എണ്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് റഷ്യന്‍ഹൗസിന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പബേദ ഫെസ്റ്റിവലിന് തുടക്കമായി. മന്ത്രി ജി.ആര്‍.അനില്‍ ഫെസ്റ്റിവലിന്റെ ഉദ്ഘാടനം കർമ്മം നിർവഹിച്ചു. യൂറോപ്പില്‍…

8 months ago