special pooja

ചാന്ദ്രദൗത്യത്തിന് പിന്നിലെ പൗർണ്ണമി ശക്തി! ഐഎസ്ആർഒ ചെയർമാൻ ഡോ സോമനാഥ്, ഞായറാഴ്ച്ച പ്രത്യേക പൂജ നടത്തുന്നതിനായി പൗർണ്ണമിക്കാവ് ദേവി സന്നിധിയിൽ എത്തുന്നു

തിരുവനന്തപുരം: ചന്ദ്രയാൻ 3 വിജയകരമായി ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സേഫ് ലാൻഡിംഗ് നടത്തിയതിന് പ്രത്യേക പൂജ നടത്തുന്നതിനായി ഐഎസ്ആർഒ ചെയർമാൻ ഡോ.സോമനാഥ് മറ്റന്നാൾ (27.8.2023,ഞായർ) വിഴിഞ്ഞം വെങ്ങാനൂർ…

9 months ago