spirit

വീ​ട്ടി​ൽ സൂ​ക്ഷി​ച്ചത് 1000 ലി​റ്റ​ർ സ്പി​രി​റ്റ്; മ​ണം പു​റ​ത്തു​വ​രാ​തി​രി​ക്കാ​ൻ ക​ന്നാ​സി​ന്‍റെ അ​ട​പ്പ് ബ​ലൂ​ൺ ചേ​ർ​ത്ത്അടച്ചു; ഒടുവിൽ പിടിയിൽ!

കു​ഴ​ൽ​മ​ന്ദം: സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വീ​ട്ടി​ൽ സൂ​ക്ഷി​ച്ച ആ​യി​രം ലി​റ്റ​ർ സ്പി​രി​റ്റ് എ​ക്സൈ​സ് പി​ടി​കൂ​ടി. തേ​ങ്കു​റി​ശ്ശി-​തെ​ക്കേ​ത്ത​റ​യിലാണ് സംഭവം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തേ​ങ്കു​റു​ശ്ശി സ്വ​ദേ​ശി​ക​ളാ​യ ശ്രീ​ജി​ത്ത്, മോ​ഹ​ൻ​ദാ​സ്, ര​ഞ്ജി​ത്ത് എ​ന്നി​വ​ർ…

10 months ago

ഗോഡൗണിലെ രഹസ്യ അറയിൽ നിന്നും ആറായിരത്തിലധികം ലിറ്റർ സ്പിരിറ്റ് പിടികൂടിയ സംഭവം; ഒളിവിലായിരുന്ന രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ

എറണാകുളം: ഇടപ്പള്ളി ഉണിച്ചിറയിൽ ഗോഡൗണിലെ രഹസ്യ അറയിൽ നിന്നും ആറായിരത്തിലധികം ലിറ്റർ സ്പിരിറ്റ് പിടികൂടിയ സംഭവത്തിൽ ഒളിവിലായിരുന്ന രണ്ട് പേർ കൂടി അറസ്റ്റിൽ. ഇതോടെ കേസില്‍ അറസ്റ്റിലാവരുടെ…

1 year ago

ബീഹാറിനെ വിട്ടൊഴിയാതെ വിഷമദ്യ ദുരന്തം;സിവാൻ ജില്ലയിലുണ്ടായ ദുരന്തത്തിൽ 3 പേർ മരിച്ചു, 7 പേർ ഗുരുതരാവസ്ഥയിൽ

പാറ്റ്‌ന : മദ്യ നിരോധനം നടപ്പിലാക്കിയ ബിഹാറിൽ വിഷമദ്യ ദുരന്തങ്ങൾ ആവർത്തിക്കുന്നു. സിവാൻ ജില്ലയിലെ ബല ഗ്രാമത്തിൽ വിഷമദ്യം കഴിച്ചു മൂന്നു പേർ മരിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ…

1 year ago

ചാരായം വാറ്റ്; ആലപ്പുഴയില്‍ കോടയും വാറ്റുപകരങ്ങളുമായി രണ്ടുപേർ പിടിയില്‍

ചേർത്തല:ആലപ്പുഴയില്‍ കോടയും വാറ്റുപകരങ്ങളുമായി രണ്ടുപേർ പിടിയിലായി.ഇരുവരും ചേർന്ന് സുഹൃത്തിന്റെ ആൾ താമസമില്ലാത്ത ഷെഡ്ഡിൽ ചാരായം വാറ്റുന്നതിനിടെയാണ് പിടിക്കപ്പെട്ടത്.നഗരസഭ ആറാം വാർഡിൽ വാടാത്തല വീട്ടിൽ വിശാഖ് (34), നഗരസഭ…

2 years ago

പത്തനാപുരത്ത് സ്പിരിറ്റ് കഴിച്ചു രണ്ട് പേർ മരിച്ചു; സ്പിരിറ്റ് സിഎഫ്എൽടിസി കേന്ദ്രത്തിൽ നിന്ന് മോഷ്ട്ടിച്ചതായി സംശയം

കൊല്ലം: പത്തനാപുരത്ത് സ്പിരിറ്റ് കഴിച്ച് രണ്ട് പേർ മരിച്ചു. പട്ടാഴി കടുവാത്തോട് സ്വദേശി പ്രസാദ്, സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരൻ മുരുകാനന്ദൻ എന്നിവരാണ് മരിച്ചത്. പ്രസാദിനൊപ്പം സ്പിരിറ്റ്…

3 years ago

പാലക്കാട് 525 ലിറ്റര്‍ സ്പിരിറ്റ് എക്സൈസ് പിടികൂടി; പിന്നില്‍ സിപിഎം നേതാവെന്ന് സൂചന

പാലക്കാട്: പാലക്കാട് തത്തമംഗലത്ത് നിന്ന് എക്സൈസ് ഇന്റലിജന്‍സ് സ്‌ക്വാഡ് പിടികൂടിയ 525 ലിറ്റര്‍ സ്പിരിറ്റ് കടത്തിയതിന് പിന്നില്‍ സിപിഎം പ്രാദേശിക നേതാവാണെന്ന് റിപ്പോര്‍ട്ട്. എക്സൈസ് സംഘം കാറ്…

5 years ago