sports news

പാക് നായകനെ പുറത്താക്കിത്തുടങ്ങിയ പടയോട്ടം; 4 ഓവറില്‍ 26 റണ്‍സിന് നാല് വിക്കറ്റ്; ഭുവനേശ്വര്‍ കുമാര്‍ ഇടംപിടിച്ചത് റെക്കോര്‍ഡ് ബുക്കിൽ

ദുബായ്: ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളും പാക് നായകനുമായ ബാബര്‍ അസമിനെ പുറത്താക്കിത്തുടങ്ങിയ പടയോട്ടം. പിന്നാലെ 4 ഓവറില്‍ 26 റണ്‍സിന് നാല് വിക്കറ്റ് എന്ന…

2 years ago

ഞങ്ങള്‍ പോയ സ്ഥലങ്ങളിലെല്ലാം അവരുണ്ടായിരുന്നു; മഞ്ഞപ്പടയെ പുകഴ്ത്തി പരിശീലകൻ സ്റ്റിമാച്ച്‌

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഫുട്ബോള്‍ ആരാധകക്കൂട്ടങ്ങളിലൊന്നാണ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞപ്പട. ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങള്‍ക്ക് പുറമെ ഇന്ത്യന്‍ ദേശീയ ടീമിന്റെ മത്സരങ്ങളിലും ​ഗാലറിയില്‍ മഞ്ഞപ്പടയുടെ പ്രതിനിധികളുണ്ടാകാറുണ്ട്. പലപ്പോഴും…

2 years ago

കോമണ്‍വെല്‍ത്ത് ഗെയിംസ്; നീരജ് ചോപ്ര മത്സരിക്കില്ലെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷൻ

കോമണ്‍വെല്‍ത്ത് ഗെയിംസിൽ നീരജ് ചോപ്ര മത്സരിക്കില്ലെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. അമേരിക്കയിലെ യൂജീനില്‍ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനിടെ പരിക്കേറ്റതാണ് നീരജ് പിന്‍മാറാനുള്ള കാരണം.…

2 years ago

ലോക അത്‍ലറ്റിക് ചാമ്പ്യൻഷിപ്പ് ലോംഗ് ജമ്പ് ഫൈനലിൽ മലയാളി താരവും; യോഗ്യതാ റൗണ്ടിൽ എം. ശ്രീശങ്കർ ചാടിയത് 8.00 മീറ്റർ

ലോക അത്‍ലറ്റിക് ചാമ്പ്യൻഷിപ്പ് ലോംഗ് ജമ്പിൽ മലയാളി താരം എം. ശ്രീശങ്കർ ഫൈനലിൽ എത്തി. യോഗ്യതാ റൗണ്ടിൽ 8.00 മീറ്ററാണ് ശ്രീശങ്കർ ചാടിയത്. ലോക അത്‍ലറ്റിക് ചാമ്പ്യൻഷിപ്പിൽ…

2 years ago

അന്താരാഷ്ട്ര മൂയ് തായ് മത്സരം; തായ്ലൻഡിൽ നിന്ന് കപ്പടിച്ച് ആലപ്പുഴക്കാരി മാളവിക

തായ്ലൻഡിൽ നടന്ന അന്താരാഷ്ട്ര മൂയ് തായ് മത്സരത്തിൽ കപ്പ് നേടി ആലപ്പുഴക്കാരി മാളവിക. ഹരിപ്പാട് പള്ളിപ്പാട് ലക്ഷ്മിവിലാസത്തിൽ മുരളീധരൻ നായരുടെയും വിജയലക്ഷ്മിയുടെയും മകൾ മാളവികയാണ് തായ്ബോക്സിങ്ങിൽ രണ്ടാം…

2 years ago

ഇന്ത്യൻ ടീം ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് കൊവിഡ്; ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ഔദ്യോഗിക റിലീസിലൂടെയാണ് വിവരങ്ങൾ പുറത്തുവിട്ടത്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരം ആരംഭിക്കുന്നതിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ)…

2 years ago