sports

മുഹമ്മദ് സുൽത്താൻ നടന്നു നേടിയത് സ്വർണം!സംസ്ഥാന സ്കൂൾ കായികമേളയിൽഅത്‍ലറ്റിക്സിലെ ആദ്യ സ്വർണം മലപ്പുറത്തിന്

കൊച്ചി: സംസ്ഥാന സ്കൂൾ കായികമേളയിൽ അത്‌ലറ്റിക്‌സ് വിഭാഗത്തിലെ ആദ്യ സ്വർണം നേടിയത് മലപ്പുറത്തിലെ മുഹമ്മദ് സുൽത്താൻ . 5000 മീറ്റർ സീനിയർ ആൺകുട്ടികളുടെ നടത്ത മത്സരത്തിലാണ് മുഹമ്മദ്…

1 year ago

ധ്യാൻചന്ദ് അവാർഡ് ഇനി മുതൽ ‘അർജുന അവാർഡ് ലൈഫ് ടൈം’

ദില്ലി : കേന്ദ്ര കായിക മന്ത്രാലയം കായികരംഗത്തെ സമഗ്ര സംഭാവനകൾക്ക് നൽകുന്ന ധ്യാൻചന്ദ് പുരസ്കാരത്തിന് പുതുക്കിയ പേരിട്ടു. ഭാരതത്തിലെ പ്രശസ്ത ഹോക്കി താരം മേജർ ധ്യാൻചന്ദിന്റെ പേരിൽ…

1 year ago

100 മെഡൽ എന്ന സ്വപ്‌നം സ്വന്തമാക്കി! ചൈനയില്‍ ചരിത്രമെഴുതി ഭാരതം!! നേട്ടം വനിതാ വിഭാഗം കബഡിയിലെ സ്വർണ്ണ മെഡലോടെ

ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ ചരിത്രനേട്ടവുമായി ഭാരതം. വനിതകളുടെ കബഡി മത്സരത്തിലെ പൊന്നിൻതിളക്കത്തോടെ 100 മെഡൽ എന്ന സ്വപ്നനേട്ടം ഇന്ത്യ സ്വന്തമാക്കി. വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ഇന്ത്യൻ വനിതകൾ ചൈനീസ്…

2 years ago

ഏഷ്യൻ ഗെയിംസ് 2023; ഇന്ത്യക്ക് ഇരുപതാം സ്വർണ്ണം; സുവർണ്ണനേട്ടം സ്ക്വാഷ് മിക്സ്‌ഡ്‌ ഡബിൾസിൽ

ഹാങ്ചോ∙ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് 20–ാം സ്വർണ്ണം. മിക്സഡ് ഡബിൾസ് സ്ക്വാഷിൽ മലയാളി താരം ദീപിക പള്ളിക്കൽ, ഹരീന്ദർ പാൽ സിങ് എന്നിവരാണ് സുവർണ്ണനേട്ടം കരസ്ഥമാക്കിയത്. ഫൈനലിൽ…

2 years ago

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 19ാം സ്വര്‍ണം; ചരിത്രനേട്ടം വനിതകളുടെ കോമ്പൗണ്ട് അമ്പെയ്ത്ത് ടീമിന്

ഹാങ്ചൗ:ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് പത്തൊന്‍പതാം സ്വർണ്ണം. അമ്പെയ്ത്തിലാണ് ഇന്ത്യന്‍ വനിതാ ടീമിന്റെ ചരിത്രനേട്ടം. ജ്യോതി സുരേഖ, അദിതി സ്വാമി, പർനീത് കൗർ എന്നിവരടങ്ങുന്ന ടീം ഫൈനലിൽ ചൈനീസ്…

2 years ago

ഏഷ്യൻ ഗെയിംസ് 2023; 3000 മീറ്റർ സ്കേറ്റിംഗ് റിലേയിൽ ഇന്ത്യയുടെ പുരുഷ-വനിതാ ടീമുകൾക്ക് വെങ്കലം

ഏഷ്യൻ ഗെയിംസ് ഒൻപതാം ദിനത്തിൽ ഇരട്ട വെങ്കലത്തോടെ ഇന്നത്തെ മെഡല്‍ വേട്ടയ്ക്ക് തുടക്കമിട്ട് ഭാരതം. റോളർ സ്കേറ്റിംഗിലാണ് ഇന്ത്യയുടെ മെഡൽ നേട്ടം. 3000 മീറ്റർ സ്പീഡ് സ്കേറ്റിംഗ്…

2 years ago

ഫൈവ്​സ്​ ഹോക്കി ഏഷ്യാ കപ്പ്; ഫൈനലിൽ പാകിസ്ഥാനെ തോൽപ്പിച്ച് ഇന്ത്യ കീരീടം ചൂടി; പാകിസ്ഥാനെ തകർത്തത്​ ഷൂട്ടൗട്ടിൽ

മസ്‌കറ്റ്: സലാലയിൽ നടന്ന പ്രഥമ ഫൈവ്​സ്​ ഹോക്കി ഏഷ്യാ കപ്പിൽ ഇന്ത്യ കീരീടം ചൂടി. ഫൈനലിൽ പാകിസ്ഥാനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ്​ ഇന്ത്യ കീരീടം ചൂടിയത്​. സലാല…

2 years ago

നെയ്മർ ഇനി സൗദി പ്രോ ലീഗിൽ കളിക്കും; ഔദ്യോഗികമായി പ്രഖ്യാപിച്ച് അൽ ഹിലാൽ ക്ലബ്, കരാർ രണ്ട് വർഷത്തേക്ക്

ഫുട്‌ബോൾ ലോകം കാത്തിരുന്ന വാർത്തക്ക് ഒടുവിൽ സ്ഥിരീകരണമായി. ബ്രസീലിയൻ സൂപ്പർ താരം ഇന്ന് സൗദി പ്രോ ലീഗിൽ കളിക്കും. സൗദി ക്ലബ്ബായ അൽ ഹിലാലുമായാണ് താരം കരാറിലേർപ്പെട്ടത്.…

2 years ago

ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് പിന്നാലെ നെയ്മറും സൗദി ക്ലബ്ബിലേക്ക്; ‘അല്‍ ഹിലാലുമായി രണ്ട് വര്‍ഷത്തെ ധാരണയിലെത്തിയതായി റിപ്പോർട്ട്, വൈദ്യപരിശോധന പൂര്‍ത്തിയാക്കി ഇന്ന് തന്നെ കരാര്‍ ഒപ്പിട്ടേക്കും

പാരീസ്: പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് പിന്നാലെ പിഎസ് ജിയുടെ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറും സൗദി ക്ലബ്ബിലേക്ക്. സൗദി ക്ലബായ അല്‍ ഹിലാലുമായി രണ്ട് വര്‍ഷത്തെ…

2 years ago

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര; ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് അഞ്ചു വിക്കറ്റ് ജയം,ഇഷാന്‍ കിഷന്‍ ടോപ് സ്‌കോറര്‍

ബ്രിഡ്ജ്ടൗണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് അഞ്ചു വിക്കറ്റ് ജയം. വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തി 115 റണ്‍സ് ഇന്ത്യ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.…

2 years ago