Spy Base

അമേരിക്കൻ സൈനിക വിവരങ്ങൾ നാലുവർഷമായി ചൈന ചോർത്തുന്നുണ്ടെന്ന് വെളിപ്പെടുത്തൽ; നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത് ക്യൂബയിൽ; കോടിക്കണക്കിന് ഡോളർ സഹായം നൽകി ചൈന ക്യൂബയെ വരുതിയിലാക്കി?

അമേരിക്കൻ സൈനിക വിവരങ്ങൾ നാലുവർഷമായി ചൈന ചോർത്തുന്നുണ്ടെന്ന് വെളിപ്പെടുത്തൽ. അമേരിക്കൻ ഭരണകൂടത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥനാണ് ഗുരുതരമായ വെളിപ്പെടുത്തൽ നടത്തിയത്. ചൈന ഇതിനായുള്ള സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത് ക്യൂബയിലാണെന്നതാണ്…

3 years ago