SRAJENDRAN

എസ് രാജേന്ദ്രൻ-എം.എം മണി പോര് മുറുകുന്നു; പാര്‍ട്ടിക്കെതിരേ പറഞ്ഞാല്‍ കൂടുതല്‍ കാര്യങ്ങള്‍ പത്രസമ്മേളനം വിളിച്ചു പറയുമെന്ന് എം.എം മണി

ഇടുക്കി: എസ് രാജേന്ദ്രൻ-എം.എം മണി പോര് (MM Mani)മുറുകുന്നു. പാര്‍ട്ടിക്കെതിരേ പറഞ്ഞാല്‍ കൂടുതല്‍ കാര്യങ്ങള്‍ പത്രസമ്മേളനം വിളിച്ചു പറയുമെന്ന് സിപിഎം സംസ്ഥാന സമിതിയംഗം എംഎം മണി. പാര്‍ട്ടിയാണ്…

2 years ago

തന്നെ ഉപദ്രവിക്കരുത്, താനല്ല പാർട്ടിയാണ് ജാതീയമായ വേര്‍തിരിവ് ഉണ്ടാക്കിയത്; തുറന്നടിച്ച് ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രൻ

ഇടുക്കി: സിപിഐഎം അന്വേഷണ കമ്മീഷന്റെ തനിക്കെതിരായ കണ്ടെത്തൽ ശരിയല്ലെന്ന് ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രൻ (Devikulam Former MLA S Rajendran). പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ…

2 years ago

ഒടുവിൽ പുറത്തേയ്ക്ക്; മുൻ ദേവികുളം എംഎൽഎ എസ് രാജേന്ദ്രനെ ഒരു വർഷത്തേക്ക് പുറത്താക്കി സിപിഎം

ഇടുക്കി: ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രനെ (Former Devikulam MLA S Rajendran)പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഎം. പ്രാഥമിക അംഗത്വത്തിൽ നിന്ന് എസ് രാജേന്ദ്രനെ അടുത്ത ഒരു…

2 years ago

എസ്.രാജേന്ദ്രൻ പുറത്തേയ്ക്ക്; സി.വി.വര്‍ഗീസ് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക്

തൊടുപുഴ: സി.വി.വര്‍ഗീസ് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്ക്. രണ്ട് പുതുമുഖങ്ങളാണ് 10 അംഗ ജില്ലാ സെക്രട്ടറിയേറ്റില്‍ ഉള്ളത്. അറുപത്തൊന്നുകാരനായ സി വി വര്‍ഗീസ് കെഎസ്‌വൈ എഫിലൂടെയാണ്…

2 years ago

ജാ​തി അ​ടി​സ്ഥാ​ന​ത്തി​ല്‍ പാർട്ടിയിൽ പി​ള​ര്‍​പ്പി​ന് ശ്ര​മി​ച്ചെന്ന ആരോപണം; മുൻ എം എൽ എ എസ് രാജേന്ദ്രനെതിരെ ​സിപിഎം അന്വഷണം

ഇ​ടു​ക്കി:നിയമസഭാ തിരഞ്ഞെടുപ്പ് ഫലം, പാർട്ടി തല അന്വഷണം തുടരുന്നു . മു​ന്‍ എം​എ​ൽ​എ എ​സ്. രാ​ജേ​ന്ദ്ര​നെ​തി​രെയും അ​ന്വേ​ഷ​ണ​വു​മാ​യി സി​പി​എം. ദേ​വി​കു​ളം എം​എ​ൽ​എ എ.​രാ​ജ​യെ തോ​ല്‍​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ലാ​ണ്…

3 years ago