sree ayyappan

വിഷ്ണു വെഞ്ഞാറമൂടിന്റെ ചിത്രം ‘ശ്രീ അയ്യപ്പൻ’ഉടൻ തിയേറ്ററുകളിലെത്തും

നവാഗതനായ വിഷ്ണു വെഞ്ഞാറമൂട് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ശ്രീ അയ്യപ്പൻ' എന്ന ചിത്രം ഡിസംബറിൽ തിയേറ്ററുകളിലെത്താൻ ഒരുങ്ങുകയാണ്. ശബരിമലയെയും അയ്യപ്പനെയും കേന്ദ്രീകരിച്ച് ഭക്തിയും ആവേശവും സമന്വയിപ്പിച്ചുകൊണ്ട് ഒരുക്കുന്ന…

4 weeks ago