SREE KRISHNA JAYANTI

ഇന്ന് ശ്രീകൃഷ്‌ണജയന്തി; തെരുവീഥികളെ ഗോകുലങ്ങളാക്കി പീലിക്കിരീടവും ഓടക്കുഴലും, മഞ്ഞത്തുകിലും, പാൽവെണ്ണപുഞ്ചിരിയും ചേർന്ന അമ്പാടിക്കണ്ണന്മാർ കയ്യടക്കുന്ന നയനാനന്ദകരമായ കാഴ്ചകൾക്കായി ഒരുങ്ങി നാടും നഗരവും; ‘സ്വത്വം വീണ്ടെടുക്കാം ധർമ്മാചരണത്തിലൂടെ’ എന്ന സന്ദേശവുമായി ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ 10000 കേന്ദ്രങ്ങളിൽ ശോഭായാത്രകൾ

തിരുവനന്തപുരം: ഇന്ന് ശ്രീകൃഷ്‌ണജയന്തി. കേരളത്തിൽ ഈ ദിവസം ബാലദിനമായി ആഘോഷിക്കുന്നു. സഫലമായ ബാല്യത്തെ കുറിച്ച് ചിന്തിക്കുമ്പോൾ ഉള്ളിൽ തെളിയുന്നത് അമ്പാടിക്കണ്ണൻറെ രൂപമാണ്. പീലിക്കിരീടവും ഓടക്കുഴലും, മഞ്ഞത്തുകിലും, പാൽവെണ്ണപുഞ്ചിരിയും…

2 years ago