Sree Kumarn Thambi

സനാതന ധർമ്മം അന്ധവിശ്വാസമാണെന്ന് പറയുന്നവർ വിവരമില്ലാത്തവർ ! ബഹിഷ്‌ക്കരണ ഭീഷണി മടക്കി പോക്കറ്റിൽ വച്ചാൽ മതി; മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവ് പ്രഭാവർമ്മക്ക് മറുപടിയുമായി ഹിന്ദു കോൺക്ലേവിൽ ശ്രീകുമാരൻ തമ്പി

തിരുവനന്തപുരം: സനാതന ധർമ്മം അന്ധവിശ്വാസമാണെന്നു പറയുന്നവർ വിവരമില്ലാത്തവരാണെന്നും ലോകാ സമസ്ത സുഖിനോ ഭവന്തു എന്നതിനപ്പുറമൊരു സോഷ്യലിസവും കമ്മ്യൂണിസവും ലോകത്തില്ലെന്നും കവിയും ഗാന രചയിതാവുമായ ശ്രീകുമാരൻ തമ്പി. കേരളാ…

1 year ago