sree narayana guru

“ഗുരുദേവനെ ആരും ചുവപ്പ് ഉടുപ്പിക്കാൻ വരേണ്ട! ” ഹൈന്ദവ സന്യാസി വിശേഷണത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി വി.മുരളീധരനും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും

കോട്ടയം∙ ബിജെപിയുടെ ഔദ്യോഗിക ഫെയ്സ്ബുക് പേജിൽ ശ്രീനാരായണ ഗുരുവിനെ ഹൈന്ദവ സന്യാസിയെന്ന് വിശേഷിപ്പിച്ചതിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി വി.മുരളീധരനും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും രംഗത്ത് വന്നു. പുതുപ്പള്ളിയിൽ…

8 months ago

‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’; ഇന്ന് ശ്രീനാരായണഗുരു ജയന്തി, മഞ്ഞക്കടലായി കേരളം; നവോത്ഥാനനായകന്റെ ജന്മദിനത്തിൽ നാടെങ്ങും വിപുലമായ ആഘോഷങ്ങൾ!

ശ്രീനാരായണ ഗുരു ജയന്തിയായ ഇന്ന് ഗുരുദേവനെ തൊഴു കൈകളോടെ സ്മരിക്കുകയാണ് കേരളം. സാമൂഹിക പരിവർത്തകനും, നവോത്ഥാനനായകനും ആയിരുന്ന ശ്രീനാരായണ ഗുരുവിന്റെ 169-ാമത് പിറന്നാൾ ആഘോഷിക്കുകയാണ് ഇന്ന്. കേരളത്തിൽ…

8 months ago

സമാജത്തെ ആത്മീയതകൊണ്ട് നവീകരിക്കാൻ നിയോഗിക്കപ്പെട്ട അവതാരപുരുഷൻ ശ്രീനാരായണഗുരുവിന്റെ സമാധിദിനം; കേരളത്തിന്റെ നവോത്ഥാന നായകനായ സന്യാസിവര്യന്റെ പാവനസ്മരണയിൽ ഭക്തർ; ചെമ്പഴന്തിയിലും അരുവിപ്പുറത്തും ശിവഗിരിയിലും പ്രത്യേക ചടങ്ങുകൾ

തിരുവനന്തപുരം: സമാജത്തെ ആത്മീയതകൊണ്ട് നവീകരിക്കാനുള്ള ഈശ്വരീയ ദൗത്യവുമായി ജന്മം കൊണ്ട അവതാര പുരുഷനായിരുന്നു ശ്രീനാരായണ ഗുരു. പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ ഒപ്പം നിർത്തി ഉച്ചനീച്ചത്വങ്ങൾക്കെതിരെ പോരാടി കേരളത്തിന്റെ നവോത്ഥാനത്തിന്…

2 years ago

ഗുരുദേവന് പ്രണാമം: ഇന്ന് ശ്രീനാരായണഗുരുവിന്റെ 167-ാം ജയന്തി; കോവി‍ഡ് നിയന്ത്രണങ്ങൾ പാലിച്ച് ആഘോഷം

വർക്കല: ഇന്ന് ശ്രീനാരായണഗുരുവിന്റെ 167-ാം ജയന്തി. ശിവഗിരിയില്‍ നടക്കുന്ന ആഘോഷ പരിപാടികള്‍ക്ക് രാവിലെ പൂജകളോടെയും പ്രാര്‍ത്ഥനകളോടെയും തുടക്കമാകും. ശ്രീ നാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ…

3 years ago

ഗുരുദേവന്‍റെ സന്ദേശങ്ങള്‍ അര്‍പ്പണമനോഭാവത്തോടെ പുനരുജ്ജീവിപ്പിക്കണമെന്ന് ശ്രീ ശ്രീ രവിശങ്കര്‍

ബെംഗളുരു: ശ്രീ നാരായണഗുരു ഒരു യുഗപുരുഷൻ ആയിരുന്നുവെന്നും രാജ്യത്തിന്‍റെ സാമൂഹികവും ആത്മീയവുമായ ഘടനയെ ഗുരുദേവന്‍ ഉടച്ചു വാർത്തെന്നും ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍. ഒരു ജാതി…

5 years ago