ആധുനിക ഭാരതത്തിന് വ്യക്തമായ ആത്മീയ ദിശാബോധം നൽകിയ മഹാമനീഷിയായിരുന്നു ശ്രീരാമകൃഷ്‌ണ പരമഹംസർ. 1836 ഫെബ്രുവരി 17 നാണ് ജനനമെങ്കിലും ഹിന്ദു കലണ്ടർ പ്രകാരം മാർച്ച് 11 നാണ്…