sreelanga arrested

ശ്രീലങ്കന്‍ സ്ഫോടനങ്ങള്‍: 13 പേര്‍ പിടിയിലെന്ന് പോലീസ്

കൊളംബോ: ശ്രീലങ്കയില്‍ എട്ടിടങ്ങളിലുണ്ടായ ചാവേര്‍ ബോംബ് സ്ഥോടനങ്ങളുമായി ബന്ധമുള്ളവരെന്ന് കരുതുന്ന 13 പേരെ അറസ്റ്റ് ചെയ്‍തു. ഈസ്റ്റര്‍ ദിവസം ക്രിസ്ത്യന്‍ പള്ളികളിലും ആഢംബര ഹോട്ടലുകളിലുമായി നടന്ന ആക്രമണമത്തില്‍…

5 years ago