ദില്ലി: ശ്രീനാരായണ ഗുരുവിന്റെ 167ാം ജന്മ വാർഷിക ദിനമാണ് ഇന്ന്. ഈ ദിനത്തിൽ ഗുരുവിനെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വീറ്ററിലൂടെയായിരുന്നു അദ്ദേഹം ഗുരുവിനെ അനുസ്മരിച്ചത്. പഠനം,…