ഒരിടവേളക്ക് ശേഷം മലയാളികളുടെ പ്രിയ നടന്‍ ശ്രീനിവാസന്‍ സിനിമയിലേയ്ക്ക് തിരിച്ച് വരുന്നു.മകനൊപ്പം കുറുക്കന്‍ എന്ന ചിത്രത്തിലൂടെയാണ് മടങ്ങി വരവ്. ചികിത്സയിലായിരുന്ന ശ്രീനിവാസന്‍ ഒരു വര്‍ഷത്തിനു ശേഷമാണ് ക്യാമറയ്ക്കു…