Sri Muthappan Thiruvappana maholsavam

മുത്തപ്പന്റെ അനുഗ്രഹം അറേബ്യൻ മണ്ണിലും !അജ്മാനിൽ വച്ച് നടക്കുന്ന പതിനഞ്ചാമത് ശ്രീ മുത്തപ്പൻ തിരുവപ്പന മഹോത്സവത്തിന് 27 ന് കൊടിയേറും !

പതിനഞ്ചാമത് ശ്രീ മുത്തപ്പൻ തിരുവപ്പന മഹോത്സവം ഈ മാസം 27, 28 തീയതികളിൽ അജ്മാൻ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ വെച്ച് നടക്കും. പതിനഞ്ചായിരത്തോളം ഭക്തർ പങ്കെടുക്കുന്ന അന്നദാനവും…

3 weeks ago