SriLankanCrisis

ഭക്ഷ്യസാധനങ്ങള്‍ക്ക് തീപിടിച്ച വില, കൊടുംപട്ടിണിയിൽ നട്ടംതിരിഞ്ഞ് ജനങ്ങൾ; ശ്രീലങ്കയിൽ കൂട്ടപ്പലായനമെന്ന് റിപ്പോർട്ട്

കൊളംബോ: ശ്രീലങ്കയിൽ കൂട്ടപ്പലായനമെന്ന് റിപ്പോർട്ട്( Sri Lankan Crisis ). ഏഴ് പതിറ്റാണ്ടിനിടെ ശ്രീലങ്ക കണ്ട ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം ഇപ്പോള്‍ കടന്നുപോകുന്നത്. ഭക്ഷ്യക്ഷാമവും…

4 years ago