srinagar

ദില്ലി – ശ്രീനഗർ ഇൻഡിഗോ വിമാനം ആകാശച്ചുഴിയിൽ പെട്ടു !വിമാനത്തിന്റെ മുൻഭാഗത്ത് കേടുപാട് ! യാത്രക്കാരെ സുരക്ഷിതമായി ശ്രീനഗറിൽ ഇറക്കി

ദില്ലി - ശ്രീനഗർ ഇൻഡിഗോ വിമാനം ആകാശച്ചുഴിയിൽ അകപ്പെട്ട് ആടിയുലഞ്ഞു.227 യാത്രക്കാരുമായി പറന്ന 6E2142 എന്ന വിമാനമാണ് ആകാശച്ചുഴിയിൽ പെട്ടത്. വിമാനം ശ്രീനഗറില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു,…

7 months ago

ഓപ്പറേഷൻ സിന്ദൂറിൽ സൈന്യത്തിന്റെ ഒരു ലക്ഷ്യവും പിഴച്ചില്ല! ഇന്ത്യൻ സൈന്യം പഠിപ്പിച്ച പാഠം തീവ്രവാദികൾ മറക്കില്ല ! ശ്രീനഗറിലെത്തി സൈനികരെ അഭിനന്ദിച്ച് പ്രതിരോധ മന്ത്രി

ദില്ലി: ശ്രീനഗറിലെത്തി സൈനികരെ കണ്ട് പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്. ഇന്ത്യൻ സൈന്യം പഠിപ്പിച്ച പാഠം തീവ്രവാദികൾ മറക്കില്ലെന്നും ഓപ്പറേഷൻ സിന്ദൂരിൽ സൈന്യത്തിന്‍റെ ഒരു ലക്ഷ്യവും പിഴച്ചില്ലെന്നും അദ്ദേഹം…

7 months ago

അതി ശക്ത മഞ്ഞ് വീഴ്ച !ശ്രീനഗര്‍ വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ വിമാന സര്‍വ്വീസുകളും റദ്ദാക്കി

ശ്രീനഗര്‍ : മഞ്ഞ് വീഴ്ച ശക്തമായതിനെ തുടർന്ന ശ്രീനഗര്‍ വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ വിമാന സര്‍വ്വീസുകളും റദ്ദാക്കി. നേരത്തെ ശ്രീനഗര്‍-ജമ്മു ദേശീയ പാതയും മുഗൾ റോഡും മഞ്ഞു…

12 months ago

ശ്രീനഗറിൽ ഞായറാഴ്ച ചന്തയ്ക്ക് നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം ! 12 പേർക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മു കശ്മീര്‍ ശ്രീനഗറില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണം. ലാല്‍ ചൗക്കിലെ ഞായറാഴ്ച ചന്തയിൽ നടന്ന ആക്രമണത്തിൽ 12 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഭൂരിഭാഗവും പ്രദേശവാസികളാണ്.ഇവരെ ആശുപത്രിയില്‍…

1 year ago

ജമ്മുകശ്‌മീരിലെ ശ്രീനഗറിൽ ഏറ്റുമുട്ടൽ ! ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഉസ്മാനെ വധിച്ച് സുരക്ഷാസേന

ശ്രീനഗർ : ജമ്മുകശ്‌മീരിലെ ശ്രീനഗറിൽ നടന്ന ഏറ്റുമുട്ടലിൽ പാക് ഭീകരസംഘടന ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഉസ്മാനെ സുരക്ഷാ സേന വധിച്ചു. ശ്രീനഗറിലെ ജനവാസമേഖലയായ ഖന്യാറിലുണ്ടായ ഏറ്റുമുട്ടലിലാണ് പാക്ക് ഭീകരൻ…

1 year ago

ലഷ്‌കർ ഇ തൊയ്‌ബ പുനരുജ്ജീവിപ്പിക്കുന്നതായി സൂചന; ശ്രീനഗറിൽ വ്യാപക റെയ്ഡ്

കശ്മീർ: ചില തീവ്രവാദ പ്രസ്ഥാനങ്ങൾ അവരുടെ പ്രവർത്തനങ്ങൾ പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നതായി സൂചന. ഇതിന്റെ ഭാഗമായി തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ ശ്രീനഗറിൽ ഒൻപത് ഇടങ്ങളിൽ വ്യാപക റെയ്ഡുമായി…

2 years ago

ശ്രീനഗറിലെ സൗര ശിവക്ഷേത്രം വീണ്ടും തുറന്നു; അവസാനിച്ചത് 35 വർഷം നീണ്ട കാത്തിരിപ്പ്

ശ്രീനഗർ: മതഭീകരരെ ഭയന്ന് അടച്ചുപൂട്ടിയ കശ്മീരി പണ്ഡിറ്റുകളുടെ സൗര ശിവ ക്ഷേത്രം 35 വർഷം നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ തുറന്നു. ശ്രീനഗർ സൗര മേഖലയിലെ ശിവ ക്ഷേത്രമാണ് ഭക്തർക്കായി…

2 years ago

ശ്രീനഗർ ജി20 യോഗവേദി ; ചൈനയുടെയും പാകിസ്ഥാന്റെയും എതിർപ്പിന് പുല്ല് വില നൽകി ഇന്ത്യ

ദില്ലി : ജി20 ഉച്ചകോടിയുടെ ഭാഗമായുള്ള പ്രവർത്തകസമിതി യോഗത്തിന്റെ വേദിയായി ശ്രീനഗറിനെ നിശ്ചയിച്ച് ഇന്ത്യ. പാക്കിസ്ഥാന്റെയും ചൈനയുടെയും എതിർപ്പിന് പുല്ല് വില നൽകിയാണ് ശ്രീനഗറിനെ വേദിയാക്കി നിശ്ചയിച്ചിരിക്കുന്നത്.…

3 years ago

ജമ്മു കശ്മീരിൽ കണ്ടെത്തിയ ഗ്യാസ് സിലിണ്ടറിൽ ഐഇഡി ഉണ്ടെന്ന് സംശയം; പോലീസും അന്വേഷണ ഏജൻസികളും സംഭവസ്ഥലത്തെത്തി

ശ്രീനഗർ : ജമ്മു കശ്മീരിലെ ശ്രീനഗറിൽ സംശയാസ്പദമായി ഗ്യാസ് സിലിണ്ടർ കണ്ടെത്തി. ദീപാവലി ദിനമായ ഇന്നാണ് സംഭവം. പോലീസും അന്വേഷണ ഏജൻസികളും സ്ഥലത്തെത്തിയിട്ടുണ്ട്. ഈ ഗ്യാസ് സിലിണ്ടറിൽ…

3 years ago

ശ്രിനഗറിൽ മാർക്കറ്റിൽ ഗ്രനേഡ് ആക്രമണം, ഒരാൾ കൊല്ലപ്പെട്ടു; ഇരുപത് പേര്‍ക്ക് പരിക്ക്

ശ്രിനഗർ: ശ്രീനഗറിലെ മാർക്കറ്റിലുണ്ടായ ഗ്രേനേഡ് ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 20 പേർക്ക് ഇരുപത് പേർക്ക് പരിക്കേറ്റു. “വൈകിട്ട് 4:20 ഓടെ, ഹരി സിംഗ് ഹൈ സ്ട്രീറ്റിൽ വിന്യസിച്ചിരിക്കുന്ന…

4 years ago