sriram venkitaraman

ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി: സസ്‌പെൻഷൻ മൂന്നു മാസത്തേക്കുകൂടി നീട്ടി

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം. ബഷീർ വാഹനാപകടത്തിൽ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഐ എ എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന്റെ സസ്‌പെൻഷൻ 90 ദിവസം കൂടി നീട്ടി. വെള്ളിയാഴ്ച…

4 years ago

ശ്രീറാം വെങ്കിട്ടരാമൻ ‘ഹാജർ’

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ സസ്‌പെന്‍ഷനിലായ ശ്രീറാം വെങ്കിട്ടരാമൻ അന്വേഷണ കമ്മീഷന് മുമ്പിൽ ഹാജരായി. പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് ഗാര്‍ഗ് തലവനായ…

4 years ago

മാധ്യമ പ്രവർത്തകന്റെ മരണം: അട്ടിമറികൾ മറച്ചുവെക്കാൻ വിചിത്ര ന്യായീകരണങ്ങളുമായി പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരം : മാധ്യമപ്രവ‍ർത്തകൻ കെ എം ബഷീ‍ർ വാഹനാപകടത്തിൽ മരിച്ച ശേഷം പരാതിക്കാരൻ മൊഴി നൽകാൻ വൈകിയതാണ് ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധനക്ക് കാലതാമസമുണ്ടാക്കിയതെന്ന് പൊലീസ് റിപ്പോർട്ട്. പൊലീസ്…

5 years ago

ജീവിതത്തില്‍ ഇതുവരെ മദ്യപിച്ചിട്ടില്ലെന്ന് ശ്രീറാം വെങ്കിട്ടരാമന്‍; സര്‍വീസില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ട്രിബ്യൂണലിലേക്ക്

കൊച്ചി: സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് സര്‍വീസില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ശ്രീറാം വെങ്കിട്ടരാമന്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ (സി എ ടി) ഹര്‍ജി നല്‍കും. ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാരിന്‍റെ അപ്പീല്‍ ഹൈക്കോടതി…

5 years ago

ശ്രീ​റാ​മി​ന്‍റെ ജാ​മ്യം ഹൈ​ക്കോ​ട​തി​യും ശ​രി​വ​ച്ചു ; സ​ർ​ക്കാ​രി​നു വീ​ണ്ടും തി​രി​ച്ച​ടി

കൊ​ച്ചി: മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ കെ എം. ബ​ഷീ​ർ മ​രി​ക്കാ​നി​ട​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ ഐ എ എസുകാരന്‍ ശ്രീ​റാം വെ​ങ്ക​ട്ട​രാ​മ​ന്‍റെ ജാ​മ്യം ഹൈ​ക്കോ​ട​തി ശ​രി​വ​ച്ചു. സ​ർ​ക്കാ​ർ ന​ൽ​കി​യ അ​പ്പീ​ലി​ൽ മു​ഴു​വ​ൻ…

5 years ago

ശ്രീറാമിന്റെ ജാമ്യം റദ്ദാക്കണമെന്ന സർക്കാറിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: മദ്യലഹരിയില്‍ വാഹനമോടിച്ച്‌ മാധ്യമ പ്രവര്‍ത്തകന്റെ മരണത്തിനിടയാക്കിയ കേസില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം നല്‍കിയതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.…

5 years ago

മാധ്യമ പ്രവർത്തകന്റെ മരണം : ശ്രീറാം മദ്യപിച്ചിരുന്നതായി ദൃക്സാക്ഷി ജോബി

തിരുവനന്തപുരം: മാധ്യമപ്രവർത്തകന്‍റെ മരണത്തിനിടയാക്കിയ വാഹനാപകടം നടന്ന സമയത്ത് കാറോടിച്ചിരുന്ന  ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് മദ്യപിച്ചിരുന്നതായി ദൃക്സാക്ഷി മൊഴി. സംഭവം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം മുൻപാകെയാണ് ഇത്തരത്തിൽ മൊഴി…

5 years ago

മ​ദ്യ​പി​ച്ച​ല്ല കാ​ർ ഓ​ടി​ച്ച​തെ​ന്ന് ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍ ഹൈ​ക്കോ​ട​തി​യി​ൽ

കൊ​ച്ചി: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കെ ​എം. ബ​ഷീ​റി​ന്‍റെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ കാ​റ​പ​ക​ട​ത്തി​ൽ മ​ദ്യ​പി​ച്ച​ല്ല വാ​ഹ​നം ഓ​ടി​ച്ച​തെ​ന്നു ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍. ഹൈ​ക്കോ​ട​തി​യി​ലാ​ണ് ശ്രീ​റാം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ര​ക്ത​പ​രി​ശോ​ധ​ന​യി​ൽ മ​ദ്യ​ത്തി​ന്‍റെ അം​ശം ക​ണ്ടെ​ത്താ​ൻ…

5 years ago

ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച വാഹനമിടിച്ച് മാധ്യമ പ്രവർത്തകൻ മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു; ഐഎഎസുകാരനെ രക്ഷിക്കാൻ പൊലീസിന്റെ കള്ളക്കളി

സർവ്വേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച വാഹനമിടിച്ച് മാധ്യമ പ്രവർത്തകൻ മരിച്ച സംഭവത്തിൽ മൂന്നാറിനെ വിറപ്പിച്ച ഐ എ എസ്സുകാരനെ രക്ഷിക്കാനൊരുങ്ങി പോലീസ്. അമിത വേഗതയിൽ എത്തിയ…

5 years ago