മുംബൈ: പിസിഒഡിയുമായി പോരാടിക്കൊണ്ടിരിക്കുകയാണെന്നും തനിക്ക് ഹോര്‍മോണ്‍ പ്രശ്നങ്ങളുണ്ടെന്നും തെന്നിന്ത്യന്‍ നടി ശ്രുതി ഹാസന്‍. നടി അടുത്തിടെ ഒരു വര്‍ക്കൗട്ട് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. രണ്ട് അസുഖങ്ങളുമായുള്ള പോരാട്ടത്തിലാണ്…