star turtles

ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നക്ഷത്ര ആമകളുമായി യാത്രക്കാരൻ പിടിയിൽ ! കാർട്ടൂൺ ബോക്സിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 138 നക്ഷത്ര ആമകളെ

മലേഷ്യയിലെ ക്വലാലമ്പൂരിലേക്ക് പോകാനായി എത്തിയ യാത്രക്കാരന്റെ ബാഗിൽ നിന്ന് 138 നക്ഷത്ര ആമകളെ പിടികൂടി. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. കാർട്ടൂൺ ബോക്സിനുള്ളിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.…

1 year ago