ലോകത്ത് 53 രാജ്യങ്ങളിലായി 11.3 കോടി മനുഷ്യര്‍ കൊടുംപട്ടിണിയുടെ പിടിയിലെന്നു റിപ്പോർട്ട്. യു.എന്നും യൂറോപ്യന്‍ യൂണിയനും സംയുക്തമായി തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. പട്ടിണി വേട്ടയാടുന്നവരുടെ എണ്ണം…