steel plant

പാകിസ്ഥാനിൽ സ്റ്റീൽ മില്ലുകൾ സ്ഥാപിക്കാനുള്ള കരാറിൽ ഒപ്പിട്ടതായുള്ള വാർത്തകൾ തള്ളി പുടിൻ ഭരണകൂടം ! നടക്കുന്നത് ഇന്ത്യ-റഷ്യ ബന്ധത്തെ തകർക്കാനുള്ള ദുഷ്ടശക്തികളുടെ ശ്രമം

കറാച്ചിയിൽ സംയുക്തമായി സ്റ്റീൽ മില്ലുകൾ സ്ഥാപിക്കാനുള്ള പദ്ധതികൾ ഉൾപ്പെടെ പാകിസ്ഥാനുമായി സാമ്പത്തിക ബന്ധം മെച്ചപ്പെടുത്താൻ റഷ്യ ശ്രമിക്കുന്നുവെന്ന പാക് മാദ്ധ്യമ വാർത്തകൾ തള്ളി പുടിൻ ഭരണകൂടം. ഇന്ത്യ-റഷ്യ…

7 months ago