stolen money

സ്വർണ്ണവും പണവും മോഷ്ടിച്ച് ആഡംബര ജീവിതവും ബിസിനസുകളിൽ വൻ നിക്ഷേപവും; ലക്ഷ്യം വച്ചത് വീട് പൂട്ടി താക്കോൽ വീട്ടുപരിസരത്ത് സൂക്ഷിക്കുന്നവരെ; പട്ടാപ്പകൽ മാത്രം കവർച്ച നടത്തുന്ന കള്ളനെ വലയിലാക്കിയത് പ്രത്യേക അന്വേഷണ സംഘം

മലപ്പുറം: പട്ടാപകല്‍ കവര്‍ച്ച പതിവാക്കിയ അന്തര്‍ ജില്ലാ മോഷ്ടാവ് പിടിയില്‍. കോഴിക്കോട് ഫറൂഖ് സ്വദേശി മണക്കോട്ട് വീട്ടില്‍ ജിത്തു (28) എന്ന മാടന്‍ ജിത്തുവാണ് പിടിയിലായത്. ചേളാരി…

3 years ago

സമൂഹമാദ്ധ്യമത്തിലൂടെ പരിചയം! 53 കാ​രിയിൽ നിന്നും ആ​ഭ​ര​ണ​വും പ​ണ​വും ക​വ​ർ​ന്ന പ്രതി അറസ്റ്റിൽ

ക​ട്ട​പ്പ​ന: സമൂഹമാദ്ധ്യമത്തിലൂടെ പ​രി​ച​യ​പ്പെ​ട്ട 53 കാ​രിയിൽ നിന്ന് ആ​ഭ​ര​ണ​വും പ​ണ​വും ക​വ​ർ​ന്ന പ്രതി അറസ്റ്റിൽ. മ​ല​പ്പു​റം വ​യ​ല​ത്തൂ​ർ ചേ​ല​യ്ക്ക​പ്പ​റ​മ്പി​ൽ ര​വി​കു​മാ​ർ (43) ആണ് അ​റ​സ്റ്റിലായത്. ക​ട്ട​പ്പ​ന സ്വ​ദേ​ശി​നി​യെ…

3 years ago

‘അരിക്കൊമ്പന് ഒരു ചാക്ക് അരി’; വാട്സ് ആപ് ​ഗ്രൂപ്പിലൂടെ പണപ്പിരിവ്; പിരിച്ച ഏഴുലക്ഷവുമായി അഡ്മിൻ മുങ്ങി

തിരുവനന്തപുരം: അരിക്കൊമ്പന്റെ പേരിൽ പണപ്പിരിവ് ന‌ടത്തി പണം തട്ടിയതായി ആരോപണം. ‘അരിക്കൊമ്പന് ഒരു ചാക്ക് അരി’ എന്ന പേരിൽ വാട്സ് ആപ് ​ഗ്രൂപ് വഴി മൃഗസ്നേഹി ഗ്രൂപ്പിന്റെ…

3 years ago

സംസാരിക്കാനെന്ന വ്യാജേനെ അടുത്തുകൂടി വയോധികനെ ആക്രമിച്ച് പണവും മൊബൈലും തട്ടി;<br>വർക്കലയിൽ യുവാക്കൾ അറസ്റ്റിൽ

തിരുവനന്തപുരം : സംസാരിക്കാനെന്ന വ്യാജേനെ അടുത്തുകൂടിയ ശേഷം വയോധികനെ ആക്രമിച്ച് പണവും മൊബൈലും തട്ടിയെടുത്ത രണ്ട് യുവാക്കൾ അറസ്റ്റിൽ.വർക്കലയിലാണ് സംഭവം.ഇടവ സ്വദേശികളായ മുഹമ്മദ് ഷാ, സുഹൃത്ത് മുഹമ്മദ്…

3 years ago

പോലീസ് ഉദ്യോഗസ്ഥർ എന്ന വ്യാജേന പണവും മൊബൈൽ ഫോണും തട്ടിയെടുത്തു;നാലംഗ സംഘം പിടിയില്‍

കൊച്ചി: പോലീസ് ഉദ്യോഗസ്ഥർ എന്ന വ്യാജേന പണവും മൊബൈൽ ഫോണും തട്ടിയ നാലംഗ സംഘം പിടിയിൽ.മാറംപള്ളി പള്ളിക്കവല ഈരേത്താൻ വീട്ടിൽ മനാഫ്, മുടിക്കൽ ഭാഗത്ത് മൂക്കട വീട്ടിൽ…

3 years ago