കട്ടപ്പന: സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട 53 കാരിയിൽ നിന്ന് ആഭരണവും പണവും കവർന്ന പ്രതി അറസ്റ്റിൽ. മലപ്പുറം വയലത്തൂർ ചേലയ്ക്കപ്പറമ്പിൽ രവികുമാർ (43) ആണ് അറസ്റ്റിലായത്. കട്ടപ്പന സ്വദേശിനിയെ ഇയാൾ ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്. തുടർന്ന്, മലപ്പുറത്തു നിന്ന് കട്ടപ്പനയിൽ എത്തിയ ഇയാൾ 15 പവൻ സ്വർണ്ണവും 48,000 രൂപയും സ്കൂട്ടറും കവർന്നു. ഇത് സംബന്ധിച്ച് 53 കാരി പോലീസിൽ പരാതിപ്പെടുകയായിരുന്നു.
സ്കൂട്ടർ കട്ടപ്പനയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തുടർന്ന്, കട്ടപ്പനയിൽ നിന്നുള്ള പോലീസ് സംഘം മലപ്പുറത്ത് എത്തിയാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…
ചൈനയുടെ റെക്കോർഡ് തകർത്തെറിഞ്ഞുകൊണ്ട് സമുദ്രനിരപ്പിൽ നിന്നും ഏകദേശം 17,244 അടി ഉയരത്തിൽ ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ…
സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്വർക്ക് ആക്സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…