stomack pain

വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തി; മൂന്ന് മാസം മുൻപ് യുവതിയുടെ വയറ്റില്‍ മറന്ന് വച്ച കത്രിക പുറത്തെടുത്ത് ഡോക്ടര്‍മാര്‍

ഹൈ​ദ​രാ​ബാ​ദ്: കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതിയുടെ വയറ്റില്‍ കത്രിക. നൈ​സാം ഇ​ന്‍​സ്റ്റിറ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സ് ആ​ശു​പ​ത്രി​യി​ലാ​ണ് യുവതിയുടെ വ​യ​റ്റി​ല്‍ നി​ന്നും ക​ത്രി​ക പു​റ​ത്തെ​ടു​ത്ത​ത്. ഡോ​ക്ട​ര്‍​മാ​രു​ടെ…

7 years ago