Featured

വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തി; മൂന്ന് മാസം മുൻപ് യുവതിയുടെ വയറ്റില്‍ മറന്ന് വച്ച കത്രിക പുറത്തെടുത്ത് ഡോക്ടര്‍മാര്‍

ഹൈ​ദ​രാ​ബാ​ദ്: കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതിയുടെ വയറ്റില്‍ കത്രിക. നൈ​സാം ഇ​ന്‍​സ്റ്റിറ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സ് ആ​ശു​പ​ത്രി​യി​ലാ​ണ് യുവതിയുടെ വ​യ​റ്റി​ല്‍ നി​ന്നും ക​ത്രി​ക പു​റ​ത്തെ​ടു​ത്ത​ത്.

ഡോ​ക്ട​ര്‍​മാ​രു​ടെ അ​ശ്ര​ദ്ധ​മൂ​ലം യു​വ​തി​യു​ടെ വ​യ​റ്റി​ല്‍ കു​ടു​ങ്ങി​യ ക​ത്രി​ക​യാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. മൂ​ന്ന് മാ​സം മു​ന്‍​പ് ഇ​തേ ആ​ശു​പ​ത്രി​യി​ല്‍ യു​വ​തി മ​റ്റൊ​രു ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​യാ​യി​രു​ന്നു. ശസ്ത്രക്രിയയ്ക്കിടെ വ​യ​റ്റി​ല്‍ കു​ടു​ങ്ങി​യ ക​ത്രി​ക​യാ​ണ് ഇ​ന്ന് വീണ്ടും ശ​സ്ത്രി​ക്രി​യി​ലൂ​ടെ പു​റ​ത്തെ​ടു​ത്ത​ത്.

ആ​ദ്യ ശ​സ്ത്ര​ക്രി​യ​യ്ക്ക് ശേഷം വ​യ​റ്റി​ല്‍ വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് യു​വ​തി ഡോ​ക്ട​റി​നെ സ​മീ​പി​ക്കു​കയായി​രു​ന്നു. ആ​ശു​പ​ത്രി​യി​ലെ​ത്തി എ​ക്സ്റേ എ​ടു​ത്ത​പ്പോ​ഴാ​ണ് വ​യ​റ്റി​ല്‍ ക​ത്രി​ക കു​ടു​ങ്ങി​യ വി​വ​രം അ​റി​യു​ന്നത്. ഇ​തേ​തു​ട​ര്‍​ന്നു യു​വ​തി​യെ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ ന​ട​ത്തി ക​ത്രി​ക നീ​ക്കം ചെ​യ്തു.

admin

Recent Posts

തിരുവല്ലയിലെ വിശാലഹൃദയരായ പോലീസുകാര്‍; കൊട്ടാരക്കരയിലെ വന്ദനാ ദാസ് സംഭവം ആവര്‍ത്തിക്കാത്തതു ഭാഗ്യം

സംസ്ഥാനമൊട്ടാകെ ദിനം പ്രതി ടണ്‍ കണക്കിന് മ-യ-ക്കു മരുന്നുകള്‍ പിടികൂടുന്നു. വഴി നീളേ ബാറുകള്‍ തുറക്കുന്നു...അ-ക്ര-മി-ക-ളുടെ കൈകളിലേക്ക് നാടിനെ എറിഞ്ഞു…

2 hours ago

ബൂത്ത്തല പ്രവർത്തകരിൽ നിന്ന് ശേഖരിച്ച കണക്കുകൾ വിലയിരുത്തി ബിജെപി I POLL ANALYSIS

രണ്ടിടത്ത് വിജയം ഉറപ്പ് ; മറ്റു രണ്ടിടത്ത് അട്ടിമറി സാധ്യത ! കണക്കുസഹിതം ബിജെപിയുടെ അവലോകനം ഇങ്ങനെ #loksabhaelection2024 #bjp…

2 hours ago

മത്സരം കഴിഞ്ഞ് സുധാകരൻ തിരിച്ചുവന്നപ്പോൾ കസേര പോയി

മൈക്കിന് വേണ്ടി അടികൂടിയ സുധാകരനെ പിന്നിൽ നിന്ന് കുത്തി സതീശൻ | 0TTAPRADAKSHINAM #vdsatheesan #ksudhakaran

3 hours ago

തിരുവല്ലയിലെ വിശാലഹൃദയരായ പോലീസുകാര്‍; കൊട്ടാരക്കരയിലെ വന്ദനാ ദാസ് സംഭവം ആവര്‍ത്തിക്കാത്തതു ഭാഗ്യം….ഇന്നത്തെ ഒരു വാര്‍ത്ത ഇങ്ങനെയാണ്…

തിരുവല്ലയില്‍ സ്‌കൂട്ടര്‍ യാത്രികയെ തടഞ്ഞു നിര്‍ത്തിയ ശേഷം വലിച്ചു താഴെയിട്ട് മദ്യപാനി. തിരുവല്ല സ്വദേശി ജോജോ ആണ് യുവതിയുടെ നേര്‍ക്ക്…

3 hours ago

റഷ്യയിലേക്കുള്ള മനുഷ്യക്കടത്ത് !കഠിനംകുളം സ്വദേശികളായ 2 ഇടനിലക്കാരെ അറസ്റ്റ് ചെയ്ത് സിബിഐ

റഷ്യൻ മനുഷ്യക്കടത്ത് കേസിൽ ഇടനിലക്കാരായ രണ്ട് പേരെ സിബിഐ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കഠിനംകുളം സ്വദേശികളായ അരുൺ, പ്രിയൻ എന്നിവറിയാണ്…

3 hours ago

അവസാനത്തെ വിക്കറ്റ് ഉടൻ വീഴും ; ബിജെപി വീഴ്ത്തിയിരിക്കും !

ആര്യ രാജേന്ദ്രൻ കസേരയിൽ നിന്നിറങ്ങാൻ ഒരുങ്ങിയിരുന്നോ ; മേയറൂട്ടിയുടെ ഭരണമികവ് തുറന്നുകാട്ടി കരമന അജിത് | KARAMANA AJITH #mayoraryarajendran…

3 hours ago