Stray dog ​​attack

പറവൂരിലെ തെരുവുനായ ആക്രമണം ! മൂന്ന് വയസുകാരിയുടെ അറ്റുപോയ ചെവിയുടെ ഭാഗം പ്ലാസ്റ്റിക് സർജറിയിലൂടെ തുന്നി പിടിപ്പിച്ചു; ഞെട്ടലിൽ നിന്ന് മോചിതയാകാതെ കുരുന്ന്

കൊച്ചി : തെരുവുനായ ആക്രമണത്തിൽ അറ്റുപോയ മൂന്ന് വയസുകാരിയുടെ ചെവിയുടെ ഭാഗം പ്ലാസ്റ്റിക് സർജറിയിലൂടെ തുന്നി പിടിപ്പിച്ചു. എറണാകുളം പറവൂർ ചിറ്റാറ്റുകര നീണ്ടൂർ മേയ്ക്കാട്ട് എം.എസ്സ്. മിറാഷിൻ്റേയും…

2 months ago

സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം ! കടിയേറ്റത് യുകെയില്‍ നിന്നും അച്ഛനും അമ്മയ്ക്കുമൊപ്പം നാട്ടിലെത്തിയ നാലര വയസുകാരന്

കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. തെരുവ് നായയുടെ കടിയേറ്റ് നാലര വയസുകാരനായ എഫ്രിന്‍ മോബിനാണ് പരിക്കേറ്റത്.ഇന്നലെ രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. യുകെയില്‍ നിന്നും അച്ഛന്‍…

7 months ago

സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം ! കളിക്കാൻ പുറത്തിറങ്ങിയ അഞ്ചു വയസുകാരനെ കടിച്ചു പറിച്ചു; നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട് കുറ്റിച്ചിറയില്‍ തെരുവുനായ ആക്രമണത്തില്‍ അഞ്ചു വയസ്സുകാരന് പരിക്ക്. വീട്ടില്‍ നിന്ന് അമ്പത് മീറ്റര്‍ അകലെയുള്ള വഴിയില്‍ വെച്ചാണ് കളിക്കാൻ പുറത്തിറങ്ങിയ കുട്ടിയെ തെരുവുനായ ഓടിച്ചിട്ട് കടിച്ചത്.…

7 months ago

ക്ലാസ് മുറിയിലിരിക്കുന്ന കുട്ടിക്ക് പോലും രക്ഷയില്ല !തെരുവ് നായ ആക്രമണത്തിൽ ആറാം ക്ലാസ്സ് വിദ്യാർത്ഥിനിക്ക് പരിക്ക്

പാലക്കാട്: പൊതുജനങ്ങളിൽ ഭീതിയുണർത്തിക്കൊണ്ട് ക്ലാസ് മുറിയിൽ തെരുവ് നായ ആക്രമണം. മണ്ണാര്‍ക്കാട് കോട്ടോപാടത്ത് ആറാം ക്ലാസ് വിദ്യാർത്ഥിനിക്ക് ക്ലാസ് മുറിയിലിരിക്കെ നായയുടെ കടിയേറ്റു. കോട്ടോപാടം സ്വദേശിനിയായ മെഹ്‌റയ്ക്കാണ്…

2 years ago

ഓണക്കാലത്തും തെരുവ് നായപ്പേടിയിൽ പുറത്തിറങ്ങാനാകാതെ ജനം !രാജകുമാരിയിൽ തെരുവുനായയുടെ ആക്രമണത്തിൽ 3 പേർക്ക് പരിക്കേറ്റു

രാജകുമാരി : തെരുവ് നായ ഭയപ്പാടൊതുങ്ങാതെ സംസ്ഥാനം. ഇടുക്കിയിലെ രാജകുമാരിയിൽ തെരുവുനായയുടെ ആക്രമണത്തിൽ 3 പേർക്ക് പരുക്കേറ്റു. ഉടുമ്പൻചോല രാമനാഥൻ ഇല്ലം വീട്ടിൽ വീരകണ്ണനെയും അർച്ചനയുടെയും മകൻ…

2 years ago

തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം;പത്ത് വയസുകാരനെ നായ വീടിനുള്ളിൽ കയറി കടിച്ചു

പോത്തന്‍കോട്:തെരുവുനായ ആക്രമണം തുടരുന്നു.തിരുവനന്തപുരത്ത് പത്ത് വയസുകാരനെ തെരുവുനായ വീടിനുള്ളിൽ കയറി കടിച്ചു. വെമ്പായം നന്നാട്ടുകാവ് വട്ടവിള കുന്നത്തു പഠിപ്പുര വീട്ടിൽ ബാബു, ആശാദേവി ദമ്പതികളുടെ മകനും പോത്തൻകോട്…

3 years ago