stray dog

വൈക്കത്ത് 14 പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ; നായ ചത്തു,കടുത്ത ആശങ്കയിൽ ജനങ്ങൾ!

കോട്ടയം: വൈക്കത്ത് 14 പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നിരീക്ഷണത്തില്‍ തുടരുന്നതിനിടെ നായ കഴിഞ്ഞ ദിവസം ചത്തു. മൃഗസംരക്ഷണ വകുപ്പിന്റെ തിരുവല്ല വൈറോളജി ലാബില്‍ നടത്തിയ…

3 years ago

തെ​രു​വു​നാ​യ ശല്യത്തിൽ പൊറുതിമുട്ടി സംസ്ഥാനം! കൊല്ലത്ത് തെ​രു​വു​നാ​യ കടിക്കാൻ ഓ​ടി​ച്ച യുവാവ് കാ​ർ ബോ​ണ​റ്റി​ൽ ചാ​ടി​ക്ക​യ​റി; ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത് ത​ല​നാ​രി​ഴ​യ്ക്ക്

കൊ​ല്ലം: സംസ്ഥാനത്ത് തെ​രു​വു​നാ​യ ശല്യം രൂക്ഷമായി തുടരുന്നു. കൊല്ലത്ത് തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ നി​ന്ന് യു​വാ​വ് ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്. ഭ​ര​ണി​ക്കാ​വ് സ്വ​ദേ​ശി അ​ഷ്‌​ക​ര്‍ ബ​ദ​റാ​ണ് തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ നി​ന്ന്…

3 years ago

മുഴപ്പിലങ്ങാട് തെരുവുനായ ആക്രമണം; ഒൻപതുവയസുകാരിയുടെ മുറിവുകൾ സ്റ്റിച്ചിടാൻ പറ്റാത്ത അവസ്ഥ! അണുബാധയുണ്ടാകാൻ സാധ്യത, മൂന്നു ദിവസം പ്രത്യേക നിരീക്ഷണത്തിൽ

കണ്ണൂര്‍: മുഴപ്പിലങ്ങാട് തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ജാൻവിയ എന്ന ഒൻപതുവയസുകാരി അപകടനില തരണം ചെയ്തതായി കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രി അധികൃതര്‍. ആക്രമണത്തിൽ കുട്ടിയുടെ…

3 years ago

പത്തനംതിട്ടയിൽ തെരുവുനായ ശല്യം രൂക്ഷം; അഞ്ച് പേർക്ക് കടിയേറ്റു, പരുക്കേറ്റവർ ആശുപത്രിയിൽ

പത്തനംതിട്ട: ജില്ലയിൽ അഞ്ച് പേർക്ക് തെരുവുനായയുടെ ആക്രമണത്തിൽ പരിക്ക്. പന്തളം അമ്പലക്കടവ്, മണ്ണാകടവ് പ്രദേശങ്ങളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽപ്രവേശിപ്പിച്ചു. അമ്പലക്കടവ് വയക്കൽ പടിഞ്ഞാറ്റേതിൽ കലാധരൻ നായർ,…

3 years ago

കുപ്പിക്കുള്ളിൽ തല കുടുങ്ങി! വയനാട്ടിൽ തെരുവ് നായക്ക് രക്ഷകരായി നാട്ടുകാര്‍

എടവക: കുപ്പിക്കുള്ളിൽ തല കുടുങ്ങിയ തെരുവ് നായയെ നാട്ടുകാർ രക്ഷപ്പെടുത്തി. വയനാട് എടവകയിലാണ് സംഭവം. വല ഉപയോഗിച്ച് നായയെ പിടികൂടിയ ശേഷം കുപ്പി മുറിച്ച് മാറ്റുകയായിരുന്നു. രക്ഷിച്ച…

3 years ago

തൃശ്ശൂരിൽ തെരുവുനായ ആക്രമണം; എട്ടുപേരെ നായ കടിച്ചു; പരിക്കേറ്റവരിൽ കുട്ടികളും, നായയെ നാട്ടുകാർ തല്ലിക്കൊന്നു

തൃശ്ശൂർ: അവണിശ്ശേരിയിൽ എട്ടുപേരെ തെരുവ് നായ കടിച്ചു. പരിക്കേറ്റവരിൽ കുട്ടികളും ഉൾപ്പെടുന്നു. നായയുടെ ആക്രമണത്തിനിഴയായവരെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെരുവ് നായയെ നാട്ടുകാർ തല്ലിക്കൊന്നു.…

3 years ago

വീണ്ടും തെരുവ് നായ ആക്രമണം ; കണ്ണൂർ ജില്ലയിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ 20 പേർക്ക് പരിക്ക്

കണ്ണൂർ : ജനങ്ങൾക്ക് ഭീഷണിയായി വീണ്ടും തെരുവ് നായ ആക്രമണം. കണ്ണൂരിൽ 20 ഓളം പേർക്ക് തെരുവു നായയുടെ കടിയേറ്റു. കണ്ണൂരിലെ അത്താഴക്കുന്ന്, സാദിരി പള്ളി, കൊറ്റാളി…

3 years ago

തെരുവുനായ ആക്രമണത്തിൽ നാല് വയസുകാരന് ദാരുണാന്ത്യം; കുട്ടി ആക്രമിക്കപ്പെട്ടത് പിതാവ് ജോലി ചെയ്യുന്ന സ്ഥാപനത്തിനു മുന്നിൽ!!

ഹൈദരാബാദ് : തെലുങ്കാനയിലെ നിസാമാബാദിൽ തെരുവു നായകളുടെ ആക്രമണത്തിൽ നാലു വയസ്സുകാരൻ ദാരുണമായി കൊല്ലപ്പെട്ടു. ഞായറാഴ്ച, കുട്ടിയുടെ പിതാവ് ജോലി ചെയ്യുന്ന സ്ഥാപനത്തിനു മുന്നിൽ ഒറ്റയ്ക്ക് കളിക്കുന്നതിനിടെയാണ്…

3 years ago

ഇടുക്കിയിൽ തെരുവ് നായ ആക്രമണം;നാല് പേര്‍ക്ക് കടിയേറ്റു

കട്ടപ്പന: ഇടുക്കിയിൽ തെരുവ് നായ ആക്രമണം.കട്ടപ്പന നിർമലസിറ്റിയിലാണ് ആക്രമണമുണ്ടായത്. അക്രമണത്തിൽ നാലുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ചിന്നമ്മ കല്ലുമാലിൽ, ബാബു മുതുപ്ലാക്കൽ, മേരി കുന്നേൽ, സണ്ണി തഴക്കൽ എന്നിവർക്കാണ് പരിക്കേറ്റത്.…

3 years ago

മ​ല​പ്പു​റ​ത്ത് വീണ്ടും തെ​രു​വ് നാ​യ ആ​ക്ര​മ​ണം; മൂ​ന്ന് വ​യ​സു​കാ​രി ഉ​ൾ​പ്പ​ടെ ഒ​ൻ​പ​ത് പേർക്ക് പ​രി​ക്ക്

മ​ല​പ്പു​റം: കൊ​ണ്ടോ​ട്ടി​യി​ൽ തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് വ​യ​സു​കാ​രി ഉ​ൾ​പ്പ​ടെ ഒ​ൻ​പ​ത് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കൊ​ണ്ടോ​ട്ടി മേ​ല​ങ്ങാ​ടി ഭാ​ഗ​ത്ത് ഇന്നലെ വൈകീട്ടോടെയാണ് തെ​രു​വ് നാ​യ വ്യാ​പ​ക​മാ​യി നാ​ട്ടു​കാ​രെ ആ​ക്ര​മി​ച്ച​ത്.…

3 years ago