stray dog

തെരുവ് നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞ് അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം

കോഴിക്കോട്: തെരുവ് നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. അഴിയൂർ ആവിക്കര റോഡിൽ പുതിയപറമ്പത്ത് അനിൽ ബാബു(44) ആണ് മരിച്ചത്. നാട്ടുകാർ വടകര സ്വകാര്യ…

10 months ago

സഹോദരനൊപ്പം ട്യൂഷന് പോകവേ തെരുവുനായ ആക്രമണം; 10 വയസുകാരന് പരിക്ക്, പ്രദേശത്ത്നായ ശല്യം രൂക്ഷമെന്ന് നാട്ടുകാർ

ചിറ്റാരിപ്പറമ്പ്: കണ്ണൂർ ചിറ്റാരിപ്പറമ്പിൽ തെരുവുനായ ആക്രമണം. അഞ്ചാം ക്ലാസ് വിദ്യാർത്ഥി വൈഷ്ണവിനെ (10) ആണ് തെരുവുനായ ആക്രമിച്ചത്. മാലൂർ തോലബ്ര യുപി സ്കൂളിലെ വിദ്യാർത്ഥിയാണ് വൈഷ്ണവ്. രാവിലെ…

10 months ago

ക​ട​യ്ക്ക​ലി​ൽ പേ​പ്പ​ട്ടി​യു​ടെ ആ​ക്ര​മ​ണം; അന്യസം​സ്ഥാ​ന തൊ​ഴി​ലാ​ളി ഉ​ൾ​പ്പെ​ടെ 8 പേർക്ക് പരിക്ക്

ക​ട​യ്ക്ക​ൽ: പേ​പ്പ​ട്ടി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ക​ട​യ്ക്ക​ലി​ൽ അന്യസം​സ്ഥാ​ന തൊ​ഴി​ലാ​ളി ഉ​ൾ​പ്പെ​ടെ എ​ട്ടു​പേ​ർ​ക്ക് പരിക്കേ​റ്റു. മ​ട​വൂ​ർ ച​രു​വി​ള വീ​ട്ടി​ൽ ശ്യാ​മ​ള (46), കു​മ്മി​ൾ പു​തു​ക്കോ​ട് ദി​ൽ​മ (14), നി​ല​മേ​ൽ നെ​ട്ട​യം…

10 months ago

പ്രതിരോധ കുത്തിവയ്പ്പിന് ശേഷം കാൽ മുഴുവൻ പൊള്ളലേറ്റ നിലയിൽ; പിന്നീട് കാൽ മുറിച്ചു മാറ്റി; ചികിത്സക്കിടെ പേവിഷ ബാധ സ്ഥിരീകരിച്ചു, പാലക്കാട് തെരുവുനായയുടെ കടിയേറ്റ വീട്ടമ്മ മരിച്ചു

പാലക്കാട്: തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. നെന്മാറ വിത്തിനശ്ശേരി സ്വദേശി സരസ്വതി (60) ആണ് മരിച്ചത്. മെയ് ഒന്നിനാണ് വീടിന് സമീപം വെച്ച് ഇവരെ നായ…

10 months ago

ഇ​ട​യാ​ഴ​ത്ത് തെ​രു​വു​നാ​​യയുടെ ആ​ക്ര​മ​ണം; ആശുപത്രി ജീവനക്കാരിക്ക് പരിക്ക്

വൈ​ക്കം: ഇ​ട​യാ​ഴ​ത്ത് തെ​രു​വു​നാ​​യയുടെ ആ​ക്ര​മ​ണ​ത്തി​ൽ ആശുപത്രി ജീവനക്കാരിക്ക് പരിക്ക്. ഇ​ട​യാ​ഴം സി.​എ​ച്ച്.​സി​യി​ലെ ശു​ചീ​ക​ര​ണ ജീ​വ​ന​ക്കാ​രി​ക്കാണ്​ ക​ടി​യേ​റ്റത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ്​ ആക്രമണമുണ്ടായത്. ആ​ശു​പ​ത്രി​യു​ടെ പ്ര​ധാ​ന ഗേ​റ്റ്​ തു​റ​ക്കു​ന്ന​തി​നി​ടെ…

10 months ago

അഞ്ചുതെങ്ങിൽ നാല് വയസ്സുകാരിയെ കടിച്ചത് പേപ്പട്ടി തന്നെ; പേവിഷബാധ സ്ഥിരീകരിച്ചു, ഭീതിയിൽ ജനങ്ങൾ!

തിരുവനന്തപുരം: അഞ്ചുതെങ്ങിൽ നാല് വയസ്സുകാരിയെ കടിച്ച നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് വീട്ട് മുറ്റത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടിയെ തെരുവുനായ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ…

10 months ago

ചോരക്കൊതി മാറാതെ തെരുവുനായകൾ! വി​​ദ്യാ​​ർ​​ത്ഥി​​ക്കും വ​​യോ​​ധി​​ക​​നും പരിക്ക്

ഉ​​ദ​​യ​​നാ​​പു​​രം:​ തെ​​രു​​വു​​നാ​​യ​​യു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ വി​​ദ്യാ​​ർ​​ത്ഥി​​ക്കും വ​​യോ​​ധി​​ക​​നും പരിക്കേ​​റ്റു.​ ഉ​​ദ​​യ​​നാ​​പു​​രം ഇ​​ത്തി​​പ്പു​​ഴ ​​പാ​​ല​​ത്തി​​നു സ​​മീ​​പം താ​​മ​​സി​​ക്കു​​ന്ന കു​​റ്റി​​വേ​​ലി​​ൽ സ​​ജേ​​ഷി​​ന്‍റെ മ​​ക​​ൻ അ​​ജ​​യ​​കൃ​​ഷ്ണ (14), വ​​യോ​​ധി​​ക​​നാ​​യ അ​​മ്പാ​​ടി എ​​ന്നി​​വ​​ർ​​ക്കാ​​ണ് പരിക്കേറ്റത്.…

10 months ago

തെ​രു​വു​നാ​യ വ​ട്ടം​ ചാ​ടി​; റോഡിൽ തെറിച്ചുവീണ ബൈ​ക്ക് യാ​ത്രക്കാരന് പരിക്ക്

തു​റ​വൂ​ർ: തെ​രു​വു​നാ​യ വ​ട്ടം​ ചാ​ടി​യ​തി​നെ തു​ട​ർ​ന്ന്​ റോ​ഡി​ൽ വീ​ണ ബൈ​ക്ക് യാ​ത്രക്കാരന് പരിക്ക്. കോ​ടം​തു​രു​ത്ത് പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ൽ നീ​ണ്ട​ക​ര ചൊ​ക്ക​ന്ത​റ സാ​ജ​നാ​ണ് (45) പ​രി​ക്കേ​റ്റ​ത്. ഇയാൾ…

11 months ago

ഇലന്തൂരിൽ ആറുപേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു; ഭീതിയിൽ ജനങ്ങൾ

പത്തനംതിട്ട: ഇലന്തൂരിൽ ആറുപേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മഞ്ഞാടിയിലെ ലബോറട്ടറി നടത്തിയ പരിശോധനയിലാണ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. നായയുടെ ശരീരം പഞ്ചായത്ത് വാഹനത്തിൽ തിരുവല്ല മഞ്ഞാടിയിലെ…

11 months ago

വൈക്കത്ത് 14 പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ; നായ ചത്തു,കടുത്ത ആശങ്കയിൽ ജനങ്ങൾ!

കോട്ടയം: വൈക്കത്ത് 14 പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നിരീക്ഷണത്തില്‍ തുടരുന്നതിനിടെ നായ കഴിഞ്ഞ ദിവസം ചത്തു. മൃഗസംരക്ഷണ വകുപ്പിന്റെ തിരുവല്ല വൈറോളജി ലാബില്‍ നടത്തിയ…

11 months ago