കൊല്ലം: സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമായി തുടരുന്നു. കൊല്ലത്ത് തെരുവുനായയുടെ ആക്രമണത്തില്‍ നിന്ന് യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഭരണിക്കാവ് സ്വദേശി അഷ്കര്‍ ബദറാണ് തെരുവുനായയുടെ ആക്രമണത്തില്‍ നിന്ന്…
കണ്ണൂര്‍: മുഴപ്പിലങ്ങാട് തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ജാൻവിയ എന്ന ഒൻപതുവയസുകാരി അപകടനില തരണം ചെയ്തതായി കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രി അധികൃതര്‍. ആക്രമണത്തിൽ കുട്ടിയുടെ…
പത്തനംതിട്ട: ജില്ലയിൽ അഞ്ച് പേർക്ക് തെരുവുനായയുടെ ആക്രമണത്തിൽ പരിക്ക്. പന്തളം അമ്പലക്കടവ്, മണ്ണാകടവ് പ്രദേശങ്ങളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽപ്രവേശിപ്പിച്ചു. അമ്പലക്കടവ് വയക്കൽ പടിഞ്ഞാറ്റേതിൽ കലാധരൻ നായർ,…
എടവക: കുപ്പിക്കുള്ളിൽ തല കുടുങ്ങിയ തെരുവ് നായയെ നാട്ടുകാർ രക്ഷപ്പെടുത്തി. വയനാട് എടവകയിലാണ് സംഭവം. വല ഉപയോഗിച്ച് നായയെ പിടികൂടിയ ശേഷം കുപ്പി മുറിച്ച് മാറ്റുകയായിരുന്നു. രക്ഷിച്ച…
തൃശ്ശൂർ: അവണിശ്ശേരിയിൽ എട്ടുപേരെ തെരുവ് നായ കടിച്ചു. പരിക്കേറ്റവരിൽ കുട്ടികളും ഉൾപ്പെടുന്നു. നായയുടെ ആക്രമണത്തിനിഴയായവരെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെരുവ് നായയെ നാട്ടുകാർ തല്ലിക്കൊന്നു.…
കണ്ണൂർ : ജനങ്ങൾക്ക് ഭീഷണിയായി വീണ്ടും തെരുവ് നായ ആക്രമണം. കണ്ണൂരിൽ 20 ഓളം പേർക്ക് തെരുവു നായയുടെ കടിയേറ്റു. കണ്ണൂരിലെ അത്താഴക്കുന്ന്, സാദിരി പള്ളി, കൊറ്റാളി…
ഹൈദരാബാദ് : തെലുങ്കാനയിലെ നിസാമാബാദിൽ തെരുവു നായകളുടെ ആക്രമണത്തിൽ നാലു വയസ്സുകാരൻ ദാരുണമായി കൊല്ലപ്പെട്ടു. ഞായറാഴ്ച, കുട്ടിയുടെ പിതാവ് ജോലി ചെയ്യുന്ന സ്ഥാപനത്തിനു മുന്നിൽ ഒറ്റയ്ക്ക് കളിക്കുന്നതിനിടെയാണ്…
കട്ടപ്പന: ഇടുക്കിയിൽ തെരുവ് നായ ആക്രമണം.കട്ടപ്പന നിർമലസിറ്റിയിലാണ് ആക്രമണമുണ്ടായത്. അക്രമണത്തിൽ നാലുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ചിന്നമ്മ കല്ലുമാലിൽ, ബാബു മുതുപ്ലാക്കൽ, മേരി കുന്നേൽ, സണ്ണി തഴക്കൽ എന്നിവർക്കാണ് പരിക്കേറ്റത്.…
മലപ്പുറം: കൊണ്ടോട്ടിയിൽ തെരുവുനായ ആക്രമണത്തിൽ മൂന്ന് വയസുകാരി ഉൾപ്പടെ ഒൻപത് പേർക്ക് പരിക്കേറ്റു. കൊണ്ടോട്ടി മേലങ്ങാടി ഭാഗത്ത് ഇന്നലെ വൈകീട്ടോടെയാണ് തെരുവ് നായ വ്യാപകമായി നാട്ടുകാരെ ആക്രമിച്ചത്.…
തൃശൂർ : ജില്ലയിൽ തെരുവുനായ ആക്രമണം രൂക്ഷം.ഒമ്പത് വയസ്സുകാരൻ ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു. പെരുമ്പിലാവ് കരിക്കാട് ആണ് സംഭവം. കടമന കരുമത്തിൽ വീട്ടിൽ രമേശിന്റെ മകൻ ഒമ്പത്…