strengthen security

ഹരിയാനയിലെ സംഘർഷം വ്യാപിപ്പിക്കുന്നു ! ദില്ലിയിൽ സുരക്ഷ ശക്തമാക്കാൻ ഉത്തരവിട്ട് സുപ്രീം കോടതി; സംഘർഷം ദില്ലിക്ക് 20 കിലോമീറ്റർ വരെ അടുത്തെത്തിയെന്ന് റിപ്പോർട്ട്

ദില്ലി : ഹരിയാനയിലെ നൂഹിലുണ്ടായ സംഘർഷം ദില്ലിയുടെ സമീപ പ്രദേശങ്ങളിലും വ്യാപിക്കുന്നതിനിടെ രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കാൻ സുപ്രീം കോടതി നിർദേശിച്ചു. കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കാനും സിസിടിവികൾ…

11 months ago