കടലുണ്ടി : ട്രെയിൻ തട്ടി എൻജിനിയറിങ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കൂറ്റനാട് വാവന്നൂർ ശ്രീപതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആൻഡ് ടെക്നോളജി കോളേജ് വിദ്യാർത്ഥിനിയായ മലപ്പുറം വള്ളിക്കുന്ന് ആനയറങ്ങാടി…
കൊല്ലം തേവലക്കരയിൽ സ്കൂൾകെട്ടിത്തിന് മുകളിലെ വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പ്രതിഷേധമാർച്ചുമായി ബിജെപി-ആർഎസ്പി പ്രവർത്തകർ. അപകടത്തിൽ സ്കൂൾ മാനേജ്മെന്റിന് വീഴ്ചയുണ്ടായതായി ചൂണ്ടിക്കാട്ടിയാണ്…
ചണ്ഡീഗഢ്: സൈനിക കന്റോൺമെന്റുകളുടെ അടക്കം തന്ത്രപ്രധാന ചിത്രങ്ങൾ പാകിസ്ഥാന് കൈമാറിയ വിദ്യാർത്ഥി ഹരിയാനയിൽ പിടിയിൽ. പാട്യാലയിലെ ഖൽസ കോളേജിലെ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥി ദേവേന്ദ്ര സിങ് ധില്ലനാണ്…
കൊല്ലം: ബിരുദ വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു.കൊല്ലം ഉളിയക്കോവിൽ സ്വദേശി ഫെബിൻ ജോർജ് ഗോമസ് (21) ആണ് കൊല്ലപ്പെട്ടത്. കൊല്ലം ഫാത്തിമ മാതാ കോളേജിലെ ബിസിഎ വിദ്യാർഥിയായിരുന്നു…
കൊല്ലത്ത് സഹപാഠിയുടെ ക്രൂരമർദനത്തിൽ വിദ്യാർത്ഥിക്ക് ഗുരുതരപരുക്ക്. ബിഷപ്പ് ജെറോം ഇൻസ്റ്റിറ്റ്യൂട്ടിലെ ഒന്നാംവർഷ വിദ്യാർത്ഥിക്കാണ് മർദനമേറ്റത്. കൂട്ടുകാരിയായ പെൺകുട്ടിയെ തള്ളിയെന്ന് ആരോപിച്ചായിരുന്നു സഹപാഠിയുടെ ആക്രമണം. പരിക്കേറ്റ വിദ്യാർത്ഥിയുടെ മൂക്കിന്റെ…
ക്ലാസ്‌റൂമിൽ വിദ്യാർത്ഥിയെ അദ്ധ്യാപിക വിവാഹം ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നതിൽ വിവാദം കൊഴുക്കുന്നു. പശ്ചിമ ബംഗാൾ സർക്കാർ നിയന്ത്രണത്തിലുള്ള മൗലാന അബ്ദുൾ കലാം ആസാദ് സാങ്കേതിക…
ദില്ലിയിലെ സ്‌കൂളുകളിലേക്ക് ബോംബ് ഭീഷണി സന്ദേശം അയച്ച പ്ലസ്ടുകാരന്റെ കുടുംബത്തിന് ഒരു എന്‍ജിഒയുമായി ബന്ധമുണ്ടെന്നും, ആ എന്‍ജിഒയ്ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നും ദില്ലി പോലീസ് .…
തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘര്‍ഷത്തിൽ ഒരാള്‍ക്ക് കുത്തേറ്റു. തിരുവനന്തപുരം പൂവച്ചല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥി അസ്ലമിനാണ് കുത്തേറ്റത്. ശ്വാസകോശത്തിൽ മുറിവേറ്റ ഇയാൾ…
ചെന്നൈ അണ്ണാ യൂണിവേഴ്സിറ്റി ക്യാമ്പസിൽ വിദ്യാർത്ഥിനി ക്രൂര ബലാത്സംഗത്തിനിരയായി. ഇന്നലെ രാത്രി ക്യാമ്പസിനുള്ളിൽ വെച്ചാണ് ദാരുണ സംഭവമുണ്ടായത്. പെൺകുട്ടി സീനിയർ ആയ സുഹൃത്തിനൊപ്പം പള്ളിയിൽ നിന്ന് ക്യാമ്പസിലേക്ക്…
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ വീണ്ടും വിദ്യാർത്ഥിക്ക് എസ്എഫ്ഐ നേതാക്കളിൽ നിന്ന് മർദ്ദനമേറ്റതായി പരാതി. മർദ്ദനമേറ്റ ലക്ഷദ്വീപ് സ്വദേശിയായ വിദ്യാർത്ഥി മ്യൂസിയം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. മർദ്ദനത്തിൽ ചെവിയ്ക്ക്…