ചിക്കമഗളൂരു ; ശബരിമല ദർശനത്തിനായി മാലയിട്ട് വ്രതമെടുത്തതിന്റെ പേരിൽ വിദ്യാർത്ഥികളെ പുറത്താക്കിയതായി പരാതി . ചിക്കമഗളൂരു നഗരത്തിലെ എംഇഎസ് പിയു കോളേജിലാണ് സംഭവം. പ്രിൻസിപ്പലാണ് മാല ധരിച്ചെത്തിയ…
പത്തനംതിട്ട : സ്‌കൂള്‍ വിദ്യാർത്ഥികൾ സഞ്ചരിച്ച ഓട്ടോ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച കുട്ടികളുടെ എണ്ണം രണ്ടായി. കരുമാൻതോട് ശ്രീനാരായണ സ്കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ഥിനി തൂമ്പാക്കുളം സ്വദേശിനി…
ജമ്മു കശ്മീർ : ഭക്തരുടെ പണം ഉപയോഗിച്ച് നിർമ്മിച്ച മാതാ വൈഷ്ണോദേവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എക്സലൻസിൽ ഭൂരിഭാഗം സീറ്റുകളിലും മുസ്‌ലിം വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകിയതിനെതിരെ ജമ്മു…
കോഴിക്കോട്, മലപ്പുറം ജില്ലകളിൽ കള്ള നോട്ട് വേട്ടയിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ 5 പേർ പിടിയിൽ. ഇവരിൽ നിന്ന് 500 രൂപയുടെ 57 നോട്ടുകളും നോട്ട് അടിച്ചുവച്ച 30…
പത്തനംതിട്ട കല്ലറക്കടവില്‍ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥികളിൽ ഒരാൾ മരിച്ചതായായി സ്ഥിരീകരണം. മാര്‍ത്തോമ ഹയര്‍സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ അജ്‌സല്‍ അജി, നബീല്‍ നിസാം എന്നിവരാണ്…
പാലക്കാട് : ചിറ്റൂർ പുഴയിലെ ഷണ്‍മുഖം കോസ് വേയിൽ ഓവിനുള്ളിൽ അകപ്പെട്ട വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. അരുൺ, ശ്രീഗൗതം എന്നിവരാണ് മരിച്ചത്. ശ്രീഗൗതമിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ…
കൊച്ചി : എറണാകുളം ഞാറക്കൽ വളപ്പ് ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങിയ രണ്ടു വിദേശികളെ കാണാതായി. യമൻ പൗരന്മാരായ സഹോദരങ്ങളെയാണ് കാണാതായത്. കോയമ്പത്തൂരിൽ നിന്ന് വന്ന ഏട്ടംഗ വിനോദസഞ്ചാര…
ഈ വര്‍ഷം ആദ്യമുണ്ടായ നാടുകടത്തല്‍ വിവാദങ്ങള്‍ക്ക് പിന്നാലെ ഇന്ത്യക്കാരടക്കമുള്ള വിദേശ വിദ്യാര്‍ഥികള്‍ക്ക് പുതിയ മുന്നറിയിപ്പുമായി അമേരിക്ക. ക്ലാസുകളില്‍നിന്ന് വിട്ടുനില്‍ക്കുകയോ കോഴ്സില്‍നിന്ന് ഒഴിവാകുകയോ ചെയ്യുന്ന വിദേശ വിദ്യാർത്ഥികളുടെ വിസാ…
കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ എസ്എഫ്ഐ നേതാക്കൾ ഉൾപ്പെട്ട വിദ്യാർത്ഥി സംഘത്തിന്റെ ക്രൂര മർദ്ദനത്തിനിരയായതിന് പിന്നാലെ സിദ്ധാർഥനെന്ന വിദ്യാർത്ഥിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ…
കൊച്ചി: കളമശ്ശേരി സർക്കാർ പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ മൂന്ന് വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ. സംഭവത്തിൽ അറസ്റ്റിലായ അഭിരാജ്, ആകാശ്, ആദിത്യൻ എന്നിവരെയാണ് സസ്പെന്റ്…