Sudha Murthy

അമ്മ സുധാ മൂർത്തി പത്മ പുരസ്കാരം വാങ്ങുന്നത് കാണാനെത്തിയ ബ്രിട്ടന്റെ പ്രഥമ വനിത ഇരുന്നത് അതിഥികൾക്കൊപ്പം; തിരിച്ചറിഞ്ഞതോടെ പ്രോട്ടോക്കോൾ പ്രകാരം മുൻനിരയിലേക്ക്

ദില്ലി : അമ്മ സുധാ മൂർത്തി പത്മ പുരസ്കാരം വാങ്ങുന്നത് കാണാന്‍ രാഷ്ട്രപതി ഭവനില്‍ എത്തിയ യുകെ പ്രധാനമന്ത്രി ഋഷി സുനകിന്റെ ഭാര്യ അക്ഷത ഇരുന്നത് കുടുംബാംഗങ്ങൾക്കൊപ്പം…

3 years ago