വില്ലത്തരത്തിലൂടെയായി മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ താരമാണ് സുധീര്‍ സുകുമാരന്‍. തുടക്കത്തില്‍ വില്ലനെ അവതരിപ്പിച്ചതിനാല്‍ അത്തരത്തിലുള്ള വേഷങ്ങള്‍ തന്നെ തേടി വരികയായിരുന്നു എന്നാണ് താരം പറഞ്ഞിട്ടുള്ളത്. എന്തയാലും…