പ്രമേഹ രോഗികള്‍ക്ക് പതിവായി സംഭവിക്കുന്ന ഒരു പ്രശ്നമാണ് രാത്രി ഉറക്കത്തിനിടയില്‍ ഷുഗര്‍ താഴ്ന്നുപോകുന്നത്. ഉറക്കത്തിനിടയിലായതുകൊണ്ട് പലപ്പോഴും ഇതു തുടക്കത്തില്‍ കണ്ടെത്താന്‍ കഴിയാറുമില്ല. ഇത് കോമ പോലുള്ള ഗുരുതരാവസ്ഥയിലേക്കുവരെ…