suicde

തെലങ്കാനയിൽ ബിജെപി നേതാവ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ; മരണകാരണം വ്യക്തമല്ല

ഹൈദരാബാദ്: തെലങ്കാനയിൽ ബിജെപി നേതാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ജ്ഞാനേന്ദ്ര പ്രസാദ് (45) ആണ് മരിച്ചത്. സെർലിംഗംപളളി മണ്ഡലത്തിൽ നിന്നുളള…

2 years ago