ഇടുക്കി: മൊബൈൽ ടവറിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. മറയൂർ പെട്രോൾ പമ്പ് ജംക്ഷനിലാണ് ഏറെ നേരം പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കികൊണ്ട് യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കിയത്.…
തൃശ്ശൂർ: കഴിഞ്ഞ ദിവസം മരിച്ച ട്രാന്‍സ്മാന്‍ പ്രവീണ്‍ നാഥിന്റെ പങ്കാളി ആത്മഹത്യക്ക് ശ്രമിച്ചു. കോട്ടയ്ക്കല്‍ സ്വദേശി റിഷാന ഐഷുവിനെയാണ് വിഷം കഴിച്ചതിനെ തുടർന്ന് തൃശ്ശൂർ മെഡിക്കല്‍ കോളേജില്‍…
തൃശൂർ: പോലീസ് കസ്റ്റഡിയിൽ നിന്നും ചാടിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം. ചാലക്കുടി പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടി ട്രാൻസ്ഫോർമറിൽ കയറുകയായിരുന്നു. ചാലക്കുടി സ്വദേശിയായ ഷാജിയാണ്…
തിരുവനന്തപുരം: അരുവിക്കരയിൽ ഭാര്യയെയും ഭാര്യാ മാതാവിനെയും സർക്കാർ ഉദ്യോഗസ്ഥൻ ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നിൽ സാമ്പത്തിക പ്രശ്നങ്ങളെന്ന് പോലീസ് കണ്ടെത്തൽ.ഹയർസെക്കൻഡറി അദ്ധ്യാപികയായ മുംതാസ്, അമ്മ സഹീറ എന്നിവരാണ് കഴിഞ്ഞ…
ദില്ലി: ഫേസ്ബുക്കിൽ ലൈവിട്ട ശേഷം 25കാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു.നോർത്ത് ഈസ്റ്റ് ദില്ലിയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.നാൽപ്പതോളം ഗുളികകൾ കഴിച്ചാണ് യുവാവ് ആത്മഹത്യാശ്രമം നടത്തിയത്. ലൈവിൽ വന്ന യുവാവ്…
കോഴിക്കോട്: ഒരു വര്‍ഷമായി ലഹരിക്കടിമയാണെന്ന് കുന്ദമംഗലത്ത് ആത്മഹത്യക്ക് ശ്രമിച്ച എട്ടാംക്ലാസുകാരിയുടെ മൊഴി.ലഹരിയിൽ നിന്ന് മോചനം നേടാനാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പെൺകുട്ടി പറഞ്ഞു.കൂടാതെ പുറത്തു നിന്നുള്ളവരും സുഹൃത്തുക്കളുമാണ് ലഹരി…
ഭോപ്പാൽ: ഭർത്താവുമായുള്ള വഴക്കിനെ തുടർന്ന് നാലു കുട്ടികളുമായി യുവതി കിണറ്റിൽ ചാടി.മൂന്നുമക്കൾ മരിച്ചു. യുവതിയും മൂത്തമകനും രക്ഷപ്പെട്ടു.മദ്ധ്യപ്രദേശിലെ ബുർഹാൻപുർ ജില്ലയിലാണ് സംഭവം.പ്രമീള ബിലാല എന്ന മുപ്പതുകാരിയായ യുവതിയാണ്…
കൊച്ചി : ക്രൈം വാരികയുടെ എഡിറ്റർ ടി.പി.നന്ദകുമാർ തന്റെ ജീവിതം തകർത്തെന്ന് ആരോപണവുമായി ആത്മഹത്യാശ്രമം നടത്തിയ യുവതി നഗര മദ്ധ്യത്തിൽ പരിഭ്രാന്തി പടർത്തി. ശരീരത്തിൽ പെട്രോൾ ഒഴിച്ച്…
മലപ്പുറം : തെങ്ങിൻ മുകളിൽ കയറി ഓട്ടോ ഡ്രൈവറുടെ ആത്മഹത്യാ ഭീഷണി. കുഴിപറമ്പിൽ ചിന്നു നിവാസിൽ എം.പി അയ്യപ്പനാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. വീട്ടിലെ കിണറിലേക്ക് സമീപത്തെ…
ചെന്നൈ: കാമുകി ഉപേക്ഷിച്ച വിഷാദത്തിൽ യുവ ഡോക്ടർ തന്റെ മെഴ്സിഡസ് ബെൻസ് കാറിൽ കയറി തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു.തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിലാണ് 29 കാരനായ ഡോക്ടർആത്മഹത്യക്ക്…